"എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ എന്ന താൾ എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:09, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ



ഓഖി വന്നു താണ്ഡവമാടി
നിപ വന്നു നാം വിറങ്ങലിച്ചു
ഒന്നാം പ്രളയം വന്നു നാം ഭയപ്പെട്ടു ..
രണ്ടാം പ്രളയം വന്നു ..തദൈവ ...
കോവിഡ് 19 വന്നു .....
ലോകം ഭീതിയിലായ് ....
ഇനി ഒരു മൂന്നാം പ്രളയത്തിന്
നമുക്ക് ശേഷിയുണ്ടോ ....?

മുഹമ്മദ് ഫിർദൗസ്
4 A എ.എം.എൽ..പി.എസ് .തൂമ്പോത്ത്പറമ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 01/ 2022 >> രചനാവിഭാഗം - കവിത