"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സ്വാതന്ത്ര്യദിനാഘോഷം'''<blockquote> Block quote </blockquote> ഈ വര…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്വാതന്ത്ര്യദിനാഘോഷം'''<blockquote>
== '''സ്വാതന്ത്ര്യദിനാഘോഷം''' ''' 2010 ആഗസ്ത് 15'''==
Block quote
വർഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളിൽ നടന്നു.
</blockquote>
പ്രിൻസിപ്പാൾ ശ്രീ. ഉണ്ണി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു.
        വര്‍ഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളില്‍ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും
പ്രിന്‍സിപ്പാള്‍ ശ്രീ. ഉണ്ണി ദേശീയപതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു.
പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയൻ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമൻ, ശ്രീ. കെ. എം. സത്യൻ എന്നിവർ പ്രഭാഷണം നടത്തുകയും ചെയ്തു.
'''
പ്രധാന പരിപാടികൾ'''
<gallery>
Image:Dandi.jpg| "എന്റെ ഭാരതം"വിദ്യാർത്ഥികൾ ഭാരതത്തിന്റെ ആകൃതിയിൽ നടത്തിയ ഡിസ് പ്ലേ.
Image:Dandi1.jpg| "ഗാന്ധിജിയുടെ ദണ്ഡി യാത്രയുടെ പുനരാവിഷ്കാരം"സ്കൂളിൽ നിന്നും  കല്ലിന്റവിട കടപ്പുറത്തേക്ക് ഗാന്ധിജിയും 72 അനുയായികളും പ്രതീകാത്മക മാർച്ച് നടത്തുകയും കടൽ തീരത്ത് ഉപ്പ് കുറുക്കുകയും ചെയ്തു.
</gallery>
 
<!--visbot  verified-chils->

11:30, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

സ്വാതന്ത്ര്യദിനാഘോഷം 2010 ആഗസ്ത് 15

ഈ വർഷത്തെ സ്വാതന്ത്ര്യദിനാചരണം സവിശേഷപരിപാടികളോടെ സ്കൂളിൽ നടന്നു. പ്രിൻസിപ്പാൾ ശ്രീ. ഉണ്ണി ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസ്ഡണ്ട് ശ്രീമതി. സി.എച്ച്. പ്രജിത ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയും പി. ടി. എ. പ്രസിഡണ്ട് ശ്രീ. ജയൻ പാലേരി, അദ്ധ്യാപകരായ ശ്രീ. എം. സോമൻ, ശ്രീ. കെ. എം. സത്യൻ എന്നിവർ പ്രഭാഷണം നടത്തുകയും ചെയ്തു. പ്രധാന പരിപാടികൾ