"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പോരിനൊരുങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/പോരിനൊരുങ്ങുക" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പോരിനൊരുങ്ങുക

ഭാരത ഭൂവിലും അതിഥിയെപോലവൾ
വാഴുന്നു ജീവൻ എടുത്തുകൊണ്ട്

കൈകഴുകീടുക കൂടാതിരിക്കുക
പൊരുതുക അവളുമായി നമ്മളെല്ലാം

ജാതി മതങ്ങൾതൻ വേലികൾ പൊട്ടിച്ച്
ഒന്നായി ചേരുക പോരിനായി

ഒറ്റയ്ക്കിരിക്കുക വീടിനുള്ളിൽ
നാം ഒറ്റയ്ക്കല്ലെന്നുളള ബോധത്തോടെ

ഒപ്പമുണ്ട് സകല ലോകവും പോരിനായി
അവൾക്കെതിരുള്ളൊരീപോരിനായി

മാസ്ക്കുകൾ കൈയുറകളായുധമാക്കി
 മുന്നേറുക നാം നാളേക്കായി

 അവളെ തുരത്തുക കൊറോണയാം മാരിയെ
നാളേക്കുവേണ്ടി നാം ധൈര്യമോടെ......

 

ആരോമ ഹരി
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത