"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/കൊറോണയോട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/കൊറോണയോട് എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണയോട് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയോട്

എന്തിനു വന്നു നീ എവിടുന്ന് വന്നു നീ,
നല്ല നാടിനെ കൊല്ലുവാനായ്?
എന്തു നേടി നീ എന്തിനു നേടി നീ,
ലോക നന്മ തകർക്കുവാനോ?

ഒത്തിരി ജീവൻ കവർന്നെടുത്തങ്ങു നീ,
ഒരുപാടു രോഗികളുമേറി മണ്ണിൽ.
ഓർമ്മകൾ മാത്രമായ് ഒത്തുചേരൽ,
ഒന്നായ് തുരത്തിടും നിന്നെ നമ്മൾ.

കൂട്ടമായ് പൊരുതുന്നു ആരോഗ്യസേവകർ,
നിയമപാലകർ നന്മമനസ്സുകൾ.
ആഗ്രഹിയ്ക്കുന്നിതാ ശാന്തമാം ജീവിതം,
നാമേവരും ഏകമനസ്സുമായി.

 

ബിനോജ് ബി എസ്സ്
8L ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കവിത