"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ

 തുലാവർഷ മാരിയിൽ കുളിരണിഞ്ഞ
 ഭൂമിയെ തഴുകിത്തലോടി മഴത്തുള്ളികൾ
 ഓരോ വയലും തോടും നിറയുന്നു
 ഓരോരോ കിണറും കുളവും നിറയുന്നു
 ചില്ലുകളിൽ തട്ടി പൂവിന്റെ-
 സൗന്ദര്യം കവർന്നൊരു മഴ
 ഓരോരോ ഇടവഴി തോറും ഒഴുകി നടന്നവൾ
 പുഴയായും മണ്ണിൽ അലിഞ്ഞു ഒരു മഴ.
 

സിദ്ധാർഥ്
1B ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത