"തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Kannans എന്ന ഉപയോക്താവ് തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷംഇത്തിരി കുഞ്ഞൻ കൊറോണ എന്ന ത...) |
(ചെ.) ("തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ കൊറോണ" സംരക്ഷിച്ചിരിക്കുന്നു:...) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ഇത്തിരി കുഞ്ഞൻ കൊറോണ
കൊറോണ ഇത്തിരികുഞ്ഞനാണെങ്കിലും ആൾ വലിയ പുള്ളിയാണ് കേട്ടോ. വേനലവധിക്ക് മുൻപ് സ്കൂൾ പൂട്ടിയത് കൊറോണ കാരണമത്രേ. വീട്ടിലിരുന്ന് മടുത്തു.കളിക്കാൻപോലും അമ്മ പുറത്ത് വിടുന്നില്ല. എത്രയും വേഗം സ്കൂൾതുറന്നാൽ മതിയായിരുന്നു.എന്റെ കൊറോണ കുഞ്ഞാ........ നീ ഇവിടെ നിന്നൊന്ന് വേഗം പോകാമോ........ എനിക്ക് സ്കൂളിൽ പോകാൻ കൊതിയാവുന്നു.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ