"ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ടി.എെ.എം..എൽ.പി,എസ്.വെട്ടം/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയിൻ എന്ന താൾ ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയിൻ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:02, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ബ്രേക്ക് ദ ചെയിൻ

അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്ത് ഇരിക്കാൻ വേണ്ടിട്ട്
പകർന്നിരുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി.
കൈകൾ കഴുകാം നന്നായി
കരുത്തവരാക്കാൻ ഒന്നായി
പുറത്ത് ഇറങ്ങാം നോക്കാതെ
ആകത്ത് ഇരുന്ന് കളിച്ചീടാം
കൊറോണ രോഗം തുരത്തീടു
സമൂഹ്യ വ്യാപനം ഒഴിവാക്കി
കൊറോണ കാലം ഇനി എന്നും
ഒരു ഓർമ്മ കാലമായി മാറിടും നമ്മിൽ
ഒരു ഓർമ്മ കാലമായി മാറിടും
 

ഫാത്തിമ സന കെ കെ
2A ടി ഐ എം എൽ പി എസ് വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത