"ക്രൂസ് എൽ പി സ്ക്കൂൾ ,ഓച്ചൻത്തുരുത്ത്/അക്ഷരവൃക്ഷം/കൊറോണയുടെ നാടുചുറ്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ നാടുചുറ്റൽ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 43: വരി 43:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

22:50, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ നാടുചുറ്റൽ


 ചൈനയിൽ നിന്നും പുറപ്പെട്ട
ഇത്തിരി ക്കുഞ്ഞൻ കൊറോണ
നാടുകാണാനിറങ്ങിയ വാർത്ത
 എല്ലാ നാട്ടിലും പാട്ടായി.

നാടുകൾ പലതതുചുറ്റിക്കറങ്ങി
 നമ്മുടെ നാട്ടിലും വന്നെത്തി
 ആളൊരു കുഞ്ഞതെങ്കിലും
രോഗം പരത്തുന്നതിൽ വമ്പൻ .

ദേഹം മുഴുവൻ മുള്ളുകൾ
 പക്ഷെ ആളൊരു ശക്തൻ കീടാണു
കോവിഡ് 19പരത്തീടും
 ആളെ കിടത്താൻ അവനാകും.

 ചുമയും പനിയും തലവേദനയും
വരാതെ നമുക്കു സൂക്ഷിക്കാം
 ഇടവിട്ടങ്ങനെ കൈകഴുകാം
മുഖാവരണം ധരിച്ചീടാം.

ഏതൊരു ശക്തൻ കൊറോണയേയും
തുരത്താൻ നമ്മൾ മാത്രം മതി
നാടിനെ അതുവഴി രക്ഷിക്കാൻ
ജാഗ്രത മതി കൂട്ടരേ...

 

ജെനീക് റോഡ്രിഗ്സ്
1V A സി.എം.ഇ.പി.എസ്.ഓച്ചന്തുരുത്ത്
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത