"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് വിമുക്തി ഭാരതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് വിമുക്തി ഭാരതം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:03, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

കോവിഡ് വിമുക്തി ഭാരതം

ലോകം നേരിടും കോവിഡ് രോഗം
ഭീതി പടർത്തുന്നു കോവിഡ് ലോകത്ത് എവിടെയും പോകാതെ വീട്ടീന്ന് ഇറങ്ങാതെ
കൊറോണയാം ഭീകരനെ
തുരത്തുന്നു നമ്മൾ
ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകരും നിസ്വാർത്ഥ സേവനം ചെയ്തീടുന്നു
മാസ്ക് ധരിച്ചിടാം അകലം പാലിച്ചിടാം
സോപ്പിട്ടു കൈ കഴുകി നേരിടും നമ്മൾ
അകലം പാലിച്ചു നാം
ഒറ്റക്കെട്ടായിടാം
കോവിഡ് രോഗത്തെ അതിജീവിക്കാം

ശ്രേയ.കെ.പി
7 B ജി.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത