ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മേഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19026 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മേഘം | color= 3 }} <center> <poem> അറിയാതെയറി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=    4
| color=    4
}}
}}
{{verification4|name=lalkpza| തരം=കവിത}}

09:49, 6 മേയ് 2020-നു നിലവിലുള്ള രൂപം

മേഘം

അറിയാതെയറിയാതെ
ഒന്നും അറിയാതെ ഞാൻ
തേങ്ങിക്കരഞ്ഞു പോയി ദുഃഖം
തെളിഞ്ഞു പോയി
ഏതോ എന്തോ മനസ്സിൽ തെളിഞ്ഞു
പോയി പേടിച്ചരണ്ടു ഞാൻ ആർത്തു
വിളിച്ചു പോയി ആ ഭീമ രൂപം
ഭയാനകമാം രൂപം നികൃഷ്ടമാം രൂപം
അജ്ഞാത രൂപം കൂറ്റൻമല പോലെ
വലിയൊരു രൂപം മേനി
വെളുത്തു തടിച്ചൊരു രൂപം

അർച്ചന എം
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത