ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/മേഘം

Schoolwiki സംരംഭത്തിൽ നിന്ന്
മേഘം

അറിയാതെയറിയാതെ
ഒന്നും അറിയാതെ ഞാൻ
തേങ്ങിക്കരഞ്ഞു പോയി ദുഃഖം
തെളിഞ്ഞു പോയി
ഏതോ എന്തോ മനസ്സിൽ തെളിഞ്ഞു
പോയി പേടിച്ചരണ്ടു ഞാൻ ആർത്തു
വിളിച്ചു പോയി ആ ഭീമ രൂപം
ഭയാനകമാം രൂപം നികൃഷ്ടമാം രൂപം
അജ്ഞാത രൂപം കൂറ്റൻമല പോലെ
വലിയൊരു രൂപം മേനി
വെളുത്തു തടിച്ചൊരു രൂപം

അർച്ചന എം
8 A ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത