"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/വിദ്യാരംഗം‌ എന്ന താൾ ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/വിദ്യാരംഗം‌ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
വിദ്യാരംഗം‌
<div style="border-top:3px solid #ffff00; border-bottom:3px solid #ffff00;background-image: linear-gradient(to right, #00aa7f,#00aaff); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:100%; font-weight:bold;"><center><font color=white size=6> വിദ്യാരംഗം‌[[പ്രമാണം:00.jpg|thumb|100px|]] </font></center></div>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ebffff); font-size:98%; text-align:justify; width:98%; color:black;">

<big><big>വിദ്യാരംഗം കലാ സാഹിത്യ വേദി 2019 - 20 പ്രവർത്തന റിപ്പോർട്ട്.</big></big><br>
വിദ്യാരംഗം കലാ സാഹിത്യ വേദി 2019 - 20 പ്രവർത്തന റിപ്പോർട്ട്.
മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണവും ഉത്ഘാടനവും ജൂൺ 17 തിങ്കളാഴ്ച 2.0 pm ന് സ്മാർട്ട് ക്ലാസ്റൂമിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജാത ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു.  സീനിയർ അസിസ്റ്റൻ്റ് ശ്രീ. അനിൽ കുമാർ അവർകൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സവിത ടീച്ചർ കൃതഞ്ജതയും രേഖപ്പെടുത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി.ഗിരിജാ കുമാരി വിദ്യാരംഗത്തിന്റ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു. അദ്ധ്യാപകരായ ശ്രീമതി ആശാ രാഘവൻ, ശ്രീ. വേണുഗോപാൽ, ശ്രീമതി ജയശ്രീ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗത്തിൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു. നിനൈയ് വ ലനീഷ് ( 10 ബി ) സേതുലക്ഷ്മി ( 9 ബി ) ഭാവനാ നിഷികാന്ത് (8ബി)  

ആദ്യ പി.ഗീത് (8 എ ) ഉത്തര (7 എ ) അദ്ധ്യാപകരായ ശ്രീമതി ആശാ രാഘവൻ, ശ്രീമതി. ജയശ്രീ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മറ്റി. നിനൈയ് .വലെനീഷിനെ വിദ്യാർത്ഥികളുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.  
ആദ്യ പി.ഗീത് (8 എ ) ഉത്തര (7 എ ) അദ്ധ്യാപകരായ ശ്രീമതി ആശാ രാഘവൻ, ശ്രീമതി. ജയശ്രീ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മറ്റി. നിനൈയ് .വലെനീഷിനെ വിദ്യാർത്ഥികളുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.  
വരി 9: വരി 7:
പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ
----- ----------
----- ----------
ജൂൺ 19 ന് പ്രത്യേക അസംബ്ലി ക്രമീകരിച്ചു. പി. എൻ.പണിക്കർ അനുസ്മരണം  9 എ യിലെ ഗാഥാ നായർ നടത്തി. വായന പക്ഷാചരണം ആചരിച്ചു. പ്രസംഗം , ഉപന്യാസ രചന, സാഹിത്യ ക്വിസ്, വായനമത്സരം എന്നിവ നടത്തി .ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂലൈ 5 ന് ബഷീർ അനുസ്മരണം നടത്തുകയും അന്നേ ദിവസം തന്നെ ബഷീറുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ ഇ-റീഡിംഗ് , വായന മരിക്കുന്നു, പുസ്തക വായനയുടെ പ്രാധാന്യം, വിദ്യാർത്ഥികളും നവ മാധ്യമങ്ങളും, മാതൃഭാഷയുടെ പ്രാധാന്യം തുടങ്ങി അനേകം ചർച്ചകളും നടന്നു. കഥാരചന, കവിതാ രചന , ചിത്രരചന മത്സരങ്ങളും ദിനാചരണങ്ങളോട് ബന്ധപ്പെട്ട് നടത്തി . കർഷക ദിനവും (ചിങ്ങം ഒന്ന് ) കേരളപ്പിറവി ദിനവും മലയാള ഭാഷാ വാരാചരണവും ഭംഗിയായി ആചരിച്ചു. മഹത് വചനങ്ങളും പഴഞ്ചൊല്ലുകളും എഴുതിയ ചാർട്ടുകൾ കൊണ്ട് ഓഡിറ്റോറിയം അലംകൃതമായി. വിദ്യാരംഗം സാഹിത്യ വേദിയുടെ എടുത്തു പറയത്തക്ക പ്രവർത്തനമാണ് ഒൻപതാം ക്ലാസ്സിലെ കേരളപാഠാവലിയിലെ 'നാരായന്റ തേൻവരിക്ക' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം. സ്ക്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുന്നതിന്റ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കലാ സാഹിത്യ വേദിയുടെ പ്രവർത്തനത്തിന് അല്പം മങ്ങലുണ്ടായി എന്നത് ഒരു പോരായ്മയായി നിൽക്കുന്നു . നന്ദി നമസ്ക്കാരം.
ജൂൺ 19 ന് പ്രത്യേക അസംബ്ലി ക്രമീകരിച്ചു. പി. എൻ.പണിക്കർ അനുസ്മരണം  9 എ യിലെ ഗാഥാ നായർ നടത്തി. വായന പക്ഷാചരണം ആചരിച്ചു. പ്രസംഗം , ഉപന്യാസ രചന, സാഹിത്യ ക്വിസ്, വായനമത്സരം എന്നിവ നടത്തി .ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. ജൂലൈ 5 ന് ബഷീർ അനുസ്മരണം നടത്തുകയും അന്നേ ദിവസം തന്നെ ബഷീറുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും ചെയ്തു. കൂടാതെ ഇ-റീഡിംഗ് , വായന മരിക്കുന്നു, പുസ്തക വായനയുടെ പ്രാധാന്യം, വിദ്യാർത്ഥികളും നവ മാധ്യമങ്ങളും, മാതൃഭാഷയുടെ പ്രാധാന്യം തുടങ്ങി അനേകം ചർച്ചകളും നടന്നു. കഥാരചന, കവിതാ രചന , ചിത്രരചന മത്സരങ്ങളും ദിനാചരണങ്ങളോട് ബന്ധപ്പെട്ട് നടത്തി . കർഷക ദിനവും (ചിങ്ങം ഒന്ന് ) കേരളപ്പിറവി ദിനവും മലയാള ഭാഷാ വാരാചരണവും ഭംഗിയായി ആചരിച്ചു. മഹത് വചനങ്ങളും പഴഞ്ചൊല്ലുകളും എഴുതിയ ചാർട്ടുകൾ കൊണ്ട് ഓഡിറ്റോറിയം അലംകൃതമായി. വിദ്യാരംഗം സാഹിത്യ വേദിയുടെ എടുത്തു പറയത്തക്ക പ്രവർത്തനമാണ് ഒൻപതാം ക്ലാസ്സിലെ കേരളപാഠാവലിയിലെ 'നാരായന്റ തേൻവരിക്ക' എന്ന കഥയുടെ ദൃശ്യാവിഷ്ക്കാരം. സ്ക്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയരുന്നതിന്റ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കലാ സാഹിത്യ വേദിയുടെ പ്രവർത്തനത്തിന് അല്പം മങ്ങലുണ്ടായി എന്നത് ഒരു പോരായ്മയായി നിൽക്കുന്നു .

13:09, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം‌

വിദ്യാരംഗം കലാ സാഹിത്യ വേദി 2019 - 20 പ്രവർത്തന റിപ്പോർട്ട്. മാവേലിക്കര ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ 2019 -20 അദ്ധ്യയന വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപീകരണവും ഉത്ഘാടനവും ജൂൺ 17 തിങ്കളാഴ്ച 2.0 pm ന് സ്മാർട്ട് ക്ലാസ്റൂമിൽ വെച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുജാത ടീച്ചർ ഉത്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ശ്രീ. അനിൽ കുമാർ അവർകൾ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.സവിത ടീച്ചർ കൃതഞ്ജതയും രേഖപ്പെടുത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി.ഗിരിജാ കുമാരി വിദ്യാരംഗത്തിന്റ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു. അദ്ധ്യാപകരായ ശ്രീമതി ആശാ രാഘവൻ, ശ്രീ. വേണുഗോപാൽ, ശ്രീമതി ജയശ്രീ എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു. വിദ്യാരംഗത്തിൻ്റെ പ്രവർത്തനം സുഗമമാക്കുന്നതിനായി എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു. നിനൈയ് വ ലനീഷ് ( 10 ബി ) സേതുലക്ഷ്മി ( 9 ബി ) ഭാവനാ നിഷികാന്ത് (8ബി) ആദ്യ പി.ഗീത് (8 എ ) ഉത്തര (7 എ ) അദ്ധ്യാപകരായ ശ്രീമതി ആശാ രാഘവൻ, ശ്രീമതി. ജയശ്രീ എന്നിവർ ഉൾപ്പെടുന്നതാണ് കമ്മറ്റി. നിനൈയ് .വലെനീഷിനെ വിദ്യാർത്ഥികളുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കുമാരി സേതുലക്ഷ്മിയെ മാഗസിൻ എഡിറ്ററായി തെരഞ്ഞെടുത്തു. മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച യോഗം കൂടാൻ തീരുമാനിച്ചു കൊണ്ടും അസംബ്ലിയിൽ ദിനാചരണങ്ങൾ ഭംഗിയാക്കാൻ വിദ്യാരംഗത്തിന്റ ചുമതലക്കാർ ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും യോഗം പിരിഞ്ഞു. പ്രവർത്തനങ്ങൾ

----------