"എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 || തലക്കെട്ട്= ജാഗ്രത പാലിക്കുക <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എച്ച്. എസ്സ്. പൂവമ്പായി/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കുക" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
|| തലക്കെട്ട്=  ജാഗ്രത പാലിക്കുക      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|| തലക്കെട്ട്=  ജാഗ്രത പാലിക്കുക      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                             കേരങ്ങളുടെ നാടായ കേരളം ഇന്ന് മാലിന്യത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും നാടായി മാറിയിരിക്കുന്നു. പ്രകൃതി നമുക്ക് ജീവിക്കാനാവശ്യമാണ്. അതിനെ ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല. ദൈവം തന്ന കുന്നുകളും പാറകളും പ്രകൃതിയെ സംരക്ഷിക്കാൻ ആവശ്യമാണ്. മാലിന്യത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്. മാലിന്യത്തിന്റെ നടുവിലുള്ള ജീവിതത്തിൽ നമ്മുടെ ഓരോരുത്തരുടെ മനസിലും മാലിന്യം നിറയുകയാണ്.                                                                                                                              
}}                               കേരങ്ങളുടെ നാടായ കേരളം ഇന്ന് മാലിന്യത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും നാടായി മാറിയിരിക്കുന്നു. പ്രകൃതി നമുക്ക് ജീവിക്കാനാവശ്യമാണ്. അതിനെ ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല. ദൈവം തന്ന കുന്നുകളും പാറകളും പ്രകൃതിയെ സംരക്ഷിക്കാൻ ആവശ്യമാണ്. മാലിന്യത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്. മാലിന്യത്തിന്റെ നടുവിലുള്ള ജീവിതത്തിൽ നമ്മുടെ ഓരോരുത്തരുടെ മനസിലും മാലിന്യം നിറയുകയാണ്. കൃഷി നമ്മുടെ ദൈവം ആയിരുന്നു.എന്നാൽ ഇന്ന് അത് ഫാസ്റ്റ്ഫുഡിലേക്ക് മാറി.കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ഒന്നാകെ കീഴടക്കി.പ്രളയം,നിപ എന്നിവയ്ക്ക് ശേഷം കേരളത്തിലെ ജനങ്ങൾ ആത്മവിശ്വാസത്തോടെ കൊറോണയെയും നേരിടുന്നു. കൈയുറയും മാസ്കും ധരിച്ച് പൊരുതാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് മരുന്ന്. ജാഗ്രത പാലിക്കുക
                                                                                                                                                                                                                                                                                          കൃഷി നമ്മുടെ ദൈവം ആയിരുന്നു.എന്നാൽ ഇന്ന് അത് ഫാസ്റ്റ്ഫുഡിലേക്ക് മാറി.കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ഒന്നാകെ കീഴടക്കി.പ്രളയം,നിപ എന്നിവയ്ക്ക് ശേഷം കേരളത്തിലെ ജനങ്ങൾ ആത്മവിശ്വാസത്തോടെ കൊറോണയെയും നേരിടുന്നു. കൈയുറയും മാസ്കും ധരിച്ച് പൊരുതാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് മരുന്ന്. ജാഗ്രത പാലിക്കുക
 


                                                                                                                             
                                                                                                                                                                                                                                                                                           
{{BoxBottom1
{{BoxBottom1
| പേര്=    കൃഷ്ണപ്രിയ  
| പേര്=    കൃഷ്ണപ്രിയ  

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കേരങ്ങളുടെ നാടായ കേരളം ഇന്ന് മാലിന്യത്തിന്റെയും പ്രകൃതി ദുരന്തങ്ങളുടെയും നാടായി മാറിയിരിക്കുന്നു. പ്രകൃതി നമുക്ക് ജീവിക്കാനാവശ്യമാണ്. അതിനെ ഒരിക്കലും നശിപ്പിക്കാൻ പറ്റില്ല. ദൈവം തന്ന കുന്നുകളും പാറകളും പ്രകൃതിയെ സംരക്ഷിക്കാൻ ആവശ്യമാണ്. മാലിന്യത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്. മാലിന്യത്തിന്റെ നടുവിലുള്ള ജീവിതത്തിൽ നമ്മുടെ ഓരോരുത്തരുടെ മനസിലും മാലിന്യം നിറയുകയാണ്. കൃഷി നമ്മുടെ ദൈവം ആയിരുന്നു.എന്നാൽ ഇന്ന് അത് ഫാസ്റ്റ്ഫുഡിലേക്ക് മാറി.കൊറോണ എന്ന മഹാമാരി ഇന്ന് ലോകത്തെ ഒന്നാകെ കീഴടക്കി.പ്രളയം,നിപ എന്നിവയ്ക്ക് ശേഷം കേരളത്തിലെ ജനങ്ങൾ ആത്മവിശ്വാസത്തോടെ കൊറോണയെയും നേരിടുന്നു. കൈയുറയും മാസ്കും ധരിച്ച് പൊരുതാം. സാമൂഹിക അകലം പാലിക്കുക എന്നതാണ് മരുന്ന്. ജാഗ്രത പാലിക്കുക


കൃഷ്ണപ്രിയ
1 B എ.എം.എച്ച്.എസ്സ്.പൂവമ്പായി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം