"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ന‍ല്ല ഒരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ന‍ല്ല ഒരു നാളെക്കായി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| സ്കൂൾ=    ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40049
| സ്കൂൾ കോഡ്= 40049
| ഉപജില്ല=അ‍‍ഞ്ചൽ
| ഉപജില്ല=അഞ്ചൽ
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കൊല്ലം   
| ജില്ല= കൊല്ലം   
വരി 23: വരി 23:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

22:11, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ന‍ല്ല ഒരു നാളെക്കായി

ഇനിയും അധികനേരം ഉണ്ടെനിക്ക് ഉറങ്ങുവാൻ
അധികം പാത വഴിയാ(തകർ നമ്മൾ
അനർഘനിമിഷങ്ങൾ പിന്നിട്ട് മുന്നേറണം
അമാന്തം വേണ്ട ഇറങ്ങുക കളത്തിലേക്ക്

സമയം എ(ത വിലപ്പെട്ടതാണ് . ചെറിയ ഉറുമ്പുകൾ വലിയ ഇരകളെ സംഘടിതരായി വലിച്ചു തന്നെ ഇത്തിരിയോളം വരുന്ന ദ്വാരത്തിലേക്ക് കയറ്റില്ല എന്ന് അറിഞ്ഞിട്ടും അതിൻറെ വാതിൽ വരെ കൊണ്ടുവരാറുണ്ട് .എന്നിട്ട് അവൻ എന്താണ് ചെയ്യുന്നത്. തങ്ങൾക്കു പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ വന്നാൽ തനിക്കും തൻറെ കൂട്ടുകാർക്കും കുറച്ചു നാളുകൾ ഭക്ഷിക്കാനായി ചെറിയ ചെറിയ ഭാഗങ്ങളാക്കി ഉള്ളിൽ സൂക്ഷിക്കുകയാണ് .ചെറിയ ഉറുമ്പുകൾ കൂട്ടായ്മയായി ആയി ചെയ്യുവാൻ കഴിയും എങ്കിൽ എന്തിനെയും നിയന്ത്രിക്കാൻ കഴിവുള്ള മനുഷ്യനും ശാസ്ത്രവും എന്തിന് പിന്നിൽ ആകണം (പകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാൻ എല്ലാ ജീവജാലങ്ങളുടെയും സഹകരണം ആവശ്യമാണ്. അതിൽ ഏറെ ഭാഗവും (പകൃതി തന്നെ നിയ(ന്തിക്കുന്നു. മനുഷ്യനെന്ന ജീവിയുടെ അ(ശദ്ധ മൂലവും അധികം മലിനമാക്കപ്പെടുന്ന അന്തരീക്ഷം മനുഷ്യൻ തന്നെ വലിയ മാറാരോഗങ്ങൾ ഉണ്ടാക്കി തിരിച്ചടിക്കുന്നു, അതിനാൽ വരുംകാലങ്ങളിൽ രാസവസ്തുക്കളും വിഷാംശങ്ങൾ ഉപയോഗിക്കാതെ നമ്മുടെ വീട്ടുപറമ്പിൽ നമുക്കായി ജൈവ കൃഷി തോട്ടം നി‌‌‌ർമിക്കാം ദിവസവും നമ്മുടെ സായാഹ്നം ആനന്ദം ആക്കാൻ ഒരു മണിക്കൂർ സമയം നമുക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുവാൻ പ്രയോജനപ്പെടുത്തുക .സമയം ഒട്ടും വൈകിയിട്ടില്ല കളത്തിലിറങ്ങുക നല്ലൊരു നാളേക്കായി 

കൈലാസ് ആനന്ദ്
6 ബി ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം