"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''രോഗപ്രതിരോധം.'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''രോഗപ്രതിരോധം.''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
09:28, 6 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം.
രോഗ പ്രതിരോധX എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രോഗം വരാതെ തടയലാണ്.ഇപ്പോൾ കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണല്ലോ? ഈ സാഹചര്യത്തിൽ രോഗ പ്രതിരോധത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങളിലുടെ നമുക്ക് ഈ വൈറസിനെ തടയാം.എങ്ങനെ നമുക്ക് കൊറോണയെ തടയാൻ കഴിയും? എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ ഇരിക്കുക, പുറത്തെങ്ങും പോകാതിരിക്കുക, അത്യാവശ്യങ്ങൾക്ക് പോകേണ്ടി വന്നാൽ മാസ്കോ ടവ്വലോ ഉപയോഗിച്ച് മുഖം മറയ്ക്കുക, വീട്ടിലേക്ക് തിരിച്ച് വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക., ആളുകൾ കൂടിയിരിക്കാതിരിക്കുക, എല്ലാവരും പ്രതിരോധശേഷി വർധിപ്പിക്കുന്ന ആഹാരങ്ങൾ കഴിക്കുക, ആജകളോട് ഒരു മീറ്റർ അകലത്തിൽ നിന്ന് സംസാരിക്കുക, ഗവൺമെൻ്റ്' നിർദേശങ്ങൾ പാലിക്കുക, പൊതുവാഹനങ്ങൾ ഉപയോഗിക്കാതിരിക്കുക, കല്യാണ ങ്ങൾ, സൽക്കാരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കാതിരിക്കുക, ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കാതിരിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ കൊറോണ വൈറസിനെ നമുക്ക് പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം