"കെ വി ആർ എച്ച് എസ്, ഷൊറണൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഷൊരനുര് സാഹിത്യതിന…' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                        ഷൊരനുര്
ഷൊറണൂർ
സാഹിത്യതിനും സംസ്കരിതക്കും ഷൊര്നുര് എന്ന എന്റെ ഗ്രമം മുന്പന്തിയിലനു.ഭാരത പുഴയുദെ കളകളാരവവും സംസ്കരതിന്റെ ഉരവിദമയ ക്കേരള കലമണ്ഡലതിന്റെ സംസ്കാരവും ഏന്ന ഓരു പ്രത്യെഘതയും നാദിനുന്ദു .കലാ പരമായും വിധ്യ പരമ്മായും വളരെ മുന്പന്ധിയിലനു ഞങള്. എന്റെ വിധ്യലയമയ
സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂർഎന്ന എന്റെ ഗ്രമം മുൻപന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന പ്രത്യേകതയും നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുൻപന്തിയിലാണ്ഞങ്ങൾ. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂർഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂർ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാർഡുകൾ ഉണ്ട് .കേരള റയിൽവേയില് എറ്റവും വലിയ റയിൽവേ സ്റ്റേഷനാണ് ഷൊറണൂർ. ഇവിടെ ആകെ 4 ഹയർസെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എൽ പി സ്കൂളുകളും ഉണ്ട്.
 
<!--visbot  verified-chils->

21:10, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഷൊറണൂർ സാഹിത്യത്തിനും സാംസ്കരിതക്കും ഷൊറണൂർഎന്ന എന്റെ ഗ്രമം മുൻപന്തിയിലണ്.ഭാരത പുഴയുടെ കളകളാരവവും സംസ്കരത്തിന്റെ ഉറവിടമായ കേരള കലാമണ്ഡലത്തിന്റെ സംസ്കാരവും ഒത്ത ഒരു നാട് ഏന്ന പ്രത്യേകതയും ഈ നാടിനുണ്ട് .കലാ പരമായും വിദ്യാപരമായും വളരെ മുൻപന്തിയിലാണ്ഞങ്ങൾ. എന്റെ വിദ്യായലയമായ K,V,R HIGH SCHOOL ഷൊറണൂർഗ്രാമത്തിന്റെ സംസ്കാരത്തിന്റെ പ്രധാന പങ്കൂ വഹിചിട്ടുണ്ട് .ഷൊറണൂർ നഗരസഭ പരിസരത്ത് എകദേഷം മുപ്പത്തൊന്ന് വാർഡുകൾ ഉണ്ട് .കേരള റയിൽവേയില് എറ്റവും വലിയ റയിൽവേ സ്റ്റേഷനാണ് ഷൊറണൂർ. ഇവിടെ ആകെ 4 ഹയർസെക്കന്റ്റി സ്കൂളുകളും 1 ഹൈസ്കൂളും 4 യു പി സ്കൂളുകളും 3 എൽ പി സ്കൂളുകളും ഉണ്ട്.