ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസരസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42054 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=  പരിസര സംരക്ഷണം     <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 16: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

12:27, 6 മേയ് 2020-നു നിലവിലുള്ള രൂപം

 പരിസര സംരക്ഷണം    

നമ്മുടെ ആരോഗ്യപരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്. പരിസ്ഥിതി മലിനമാകുമ്പോൾ രോഗങ്ങളും വർദ്ധിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നത് കൊണ്ട് ഹരിതഗ്യഹ വാതകങ്ങൾ കുറയുന്നു. ആഗോളതാപനം, ഹരിതഗ്യഹ വാതകങ്ങൾ, കാലാവസ്ഥക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെ നമ്മുടെ പരിസ്ഥിതിയെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ സുരക്ഷിക്കുന്നത് എന്നത് കൊണ്ട് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു എന്നാണ് ഉദേശിക്കുന്നത്. ആയതിനാൽ നല്ല ആരോഗ്യ പൂർണ്ണവും ഐശ്വര്യ പൂർണ്ണവുമായ ജീവിതത്തിന് നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

അഭിനവ്.സി
5 E ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം