ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/പരിസരസംരക്ഷണം
പരിസര സംരക്ഷണം
നമ്മുടെ ആരോഗ്യപരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്. പരിസ്ഥിതി മലിനമാകുമ്പോൾ രോഗങ്ങളും വർദ്ധിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കുന്നത് കൊണ്ട് ഹരിതഗ്യഹ വാതകങ്ങൾ കുറയുന്നു. ആഗോളതാപനം, ഹരിതഗ്യഹ വാതകങ്ങൾ, കാലാവസ്ഥക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയൊക്കെ നമ്മുടെ പരിസ്ഥിതിയെ മാറ്റിമറിച്ച് കൊണ്ടിരിക്കുകയാണ്. പരിസ്ഥിതിയെ സുരക്ഷിക്കുന്നത് എന്നത് കൊണ്ട് ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു എന്നാണ് ഉദേശിക്കുന്നത്. ആയതിനാൽ നല്ല ആരോഗ്യ പൂർണ്ണവും ഐശ്വര്യ പൂർണ്ണവുമായ ജീവിതത്തിന് നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |