"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രകൃതിയിലെ സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയിലെ സൗന്ദര്യം


പ്രകൃതിയിലെ മണ്ണിൽ കിടക്കുന്ന
വിത്തുകൾ പൊട്ടി മുളച്ച്
ചെറു തൈകളായി തീരുന്നു
പിന്നെ ആ തൈകൾ വളർന്ന്
വലിയ മരമായി മാറിടുന്നു
നാളുകൾ പിന്നിട്ട് മരങ്ങളിൽ
കായ്കൾ കുലക്കുന്നു
കായ്കൾ കുലച്ച്പഴങ്ങളായി
മാറീടുന്നു പിന്നെ ഞെട്ടറ്റ്
താഴേക്ക് പതിക്കുന്നു
പ്രകൃതിയുടെ സൗന്ദര്യത്തിന്
നിദാനമാണീ മരങ്ങൾ

 

ആഷ്ന രാജ് .എസ് .ജെ
7 C സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത