"എ.എൽ.പി.എസ് കോട്ടക്കുന്ന്/അക്ഷരവൃക്ഷം/പരിസര ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസര ശുചീകരണം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
നമ്മൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്ത് പോവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ. ഈ സമയത്ത് നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തി ആക്കാം. നമ്മുടെ ചുറ്റുപാടിലും വെറുതെ കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവ ശേഖരിച്ച് വെള്ളം കയറാത്തെ സ്ഥലത്ത് വെക്കാം.ഇനി മഴക്കാലമാണ് വരാൻ പോകുന്നത്. മഴ പെയ്താൽ ഈ സാധനങ്ങളിൽ വെള്ളം നിറഞ്ഞ് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. അങ്ങനെ നമ്മുക്ക് ഡങ്കിപനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. രോഗം ഉണ്ടായാൽ നമ്മൾ ചികിത്സ തേടും. അതിനേക്കാൾ നല്ലതാണ് നമുക്ക് പരിസര ശുചീകരണം നടത്തി രോഗം വരാതെ സൂക്ഷിക്കൽ: | നമ്മൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്ത് പോവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ. ഈ സമയത്ത് നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തി ആക്കാം. നമ്മുടെ ചുറ്റുപാടിലും വെറുതെ കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവ ശേഖരിച്ച് വെള്ളം കയറാത്തെ സ്ഥലത്ത് വെക്കാം.ഇനി മഴക്കാലമാണ് വരാൻ പോകുന്നത്. മഴ പെയ്താൽ ഈ സാധനങ്ങളിൽ വെള്ളം നിറഞ്ഞ് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. അങ്ങനെ നമ്മുക്ക് ഡങ്കിപനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. രോഗം ഉണ്ടായാൽ നമ്മൾ ചികിത്സ തേടും. അതിനേക്കാൾ നല്ലതാണ് നമുക്ക് പരിസര ശുചീകരണം നടത്തി രോഗം വരാതെ സൂക്ഷിക്കൽ: | ||
അതിനായി നമുക്ക് പരിശ്രമിക്കാം. | അതിനായി നമുക്ക് പരിശ്രമിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ബാസിക്കുൽ ഹഖ് | | പേര്= ബാസിക്കുൽ ഹഖ് | ||
വരി 23: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=ലേഖനം}} |
21:51, 5 മേയ് 2020-നു നിലവിലുള്ള രൂപം
പരിസര ശുചീകരണം
കൂട്ടുകാരേ , നമ്മൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്ത് പോവാതെ വീട്ടിൽ തന്നെ ഇരിക്കുകയാണല്ലോ. ഈ സമയത്ത് നമുക്ക് നമ്മുടെ വീടും പരിസരവും വൃത്തി ആക്കാം. നമ്മുടെ ചുറ്റുപാടിലും വെറുതെ കിടക്കുന്ന ചിരട്ടകൾ, കുപ്പികൾ, പൊട്ടിയ പാത്രങ്ങൾ എന്നിവ ശേഖരിച്ച് വെള്ളം കയറാത്തെ സ്ഥലത്ത് വെക്കാം.ഇനി മഴക്കാലമാണ് വരാൻ പോകുന്നത്. മഴ പെയ്താൽ ഈ സാധനങ്ങളിൽ വെള്ളം നിറഞ്ഞ് അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും. അങ്ങനെ നമ്മുക്ക് ഡങ്കിപനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാകും. രോഗം ഉണ്ടായാൽ നമ്മൾ ചികിത്സ തേടും. അതിനേക്കാൾ നല്ലതാണ് നമുക്ക് പരിസര ശുചീകരണം നടത്തി രോഗം വരാതെ സൂക്ഷിക്കൽ: അതിനായി നമുക്ക് പരിശ്രമിക്കാം.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം