"ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദുഖിക്കേണ്ട <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:
{{BoxBottom1
{{BoxBottom1
| പേര്= Janish hashmin. A
| പേര്= Janish hashmin. A
| ക്ലാസ്സ്=          2:B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=          2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 25:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

21:20, 5 മേയ് 2020-നു നിലവിലുള്ള രൂപം

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

പരക്കേ പരക്കുന്ന വൈറസു ചുറ്റും പരകാതിരിക്കാൻ നമുക്കെന്തു ചെയാം.കരം ശുദ്ധമാകാം ശുചിതം വരിക്കാതിരിക്കാം സുഹൃത്തേ...

പുറത്തേക് പോകണ്ട ലാപ്ടോപ് തുറന്നാൽ പുറം ജോലിയെല്ലാം എതേഷ്ടം നടത്താം പുറം ലോകമെലാം അതിൽ കണ്ടിരിക്കാം മറക്കല്ലേ കൈ വൃത്തിയാകിടുവാൻ.

ഇടക്കെങ്കിലും വൃത്തിയാകു കരംതാൻ തൊടണ്ട മുഖം മൂക്കു
 മാകണ്ണുരണ്ടും മടിക്കാതെ മട്ടു സൂക്ഷിക്കണം തെല്ലിടകാക്കിയും നീ പുറത്തേക്കു പോയാൽ...
 


Janish hashmin. A
2 B ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത