"കാടാങ്കുനി യു പി എസ്‍‍/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷിക്കാം | color=2}}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2}}
| color=2}}
നമ്മുടെ പരിസ്ഥിതിയാണ് ഭൂമിയിൽ നമ്മുടെ നിലനിൽപ്പിന് ആധാരം.ആ പരിസ്ഥിതിക്ക് ഒരു കേടും വരാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.പല തരത്തിൽ പരിസ്ഥിതി മലിനമാക്കപ്പെടുന്നു. വായു മലിനീകരണം ,ജല മലിനീകരണം ഇവയൊക്കെ ഉണ്ടാവുന്നു. അതിനൊക്കെ കാരണം നാം ഓരോരുത്തരുമാണ്. നാം പ്ലാസ്റ്റിക്ക് സഞ്ചികൾ പോലുള്ള പല പ്ലാസ്റ്റിക്ക് സാധനങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നു.കൂടാതെ പ്ലാസ്റ്റിക്ക് കത്തിക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അന്തരീക്ഷത്തിൽ എത്തുകയും മനുഷ്യനു തന്നെ ഭീക്ഷണിയാവുകയും ചെയ്യുന്നു.അമിതമായ ജലത്തിന്റെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ നട്ടുവളർത്തുക, തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക, ജനങ്ങളെ ബോധവൽക്കരിക്കുക എന്നീ പരിപാടികൾ നടത്തുക.

{{BoxBottom1 | പേര്=ദേവിക എം| ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
{{BoxBottom1 | പേര്=അഭിൻ ദേവ്| ക്ലാസ്സ്=2 എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= കാടാങ്കുനി യു പി എസ്‍‍ | സ്കൂൾ കോഡ്= 14457 | ഉപജില്ല= ചൊക്ലി| ജില്ല= കണ്ണൂർ| തരം= ലേഖനം| color= 3
}}
}}
{{Verification4 | name=MT 1259| തരം=  ലേഖനം}}

20:19, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷിക്കാം

നമ്മുടെ പരിസ്ഥിതിയാണ് ഭൂമിയിൽ നമ്മുടെ നിലനിൽപ്പിന് ആധാരം.ആ പരിസ്ഥിതിക്ക് ഒരു കേടും വരാതെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്. നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്.പല തരത്തിൽ പരിസ്ഥിതി മലിനമാക്കപ്പെടുന്നു. വായു മലിനീകരണം ,ജല മലിനീകരണം ഇവയൊക്കെ ഉണ്ടാവുന്നു. അതിനൊക്കെ കാരണം നാം ഓരോരുത്തരുമാണ്. നാം പ്ലാസ്റ്റിക്ക് സഞ്ചികൾ പോലുള്ള പല പ്ലാസ്റ്റിക്ക് സാധനങ്ങളും പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നു.കൂടാതെ പ്ലാസ്റ്റിക്ക് കത്തിക്കുന്നു. പ്ലാസ്റ്റിക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക അന്തരീക്ഷത്തിൽ എത്തുകയും മനുഷ്യനു തന്നെ ഭീക്ഷണിയാവുകയും ചെയ്യുന്നു.അമിതമായ ജലത്തിന്റെ ഉപയോഗം കുറയ്ക്കുക, മരങ്ങൾ നട്ടുവളർത്തുക, തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക, ജനങ്ങളെ ബോധവൽക്കരിക്കുക എന്നീ പരിപാടികൾ നടത്തുക.

അഭിൻ ദേവ്
2 എ കാടാങ്കുനി യു പി എസ്‍‍
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം