"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഒരു വൈറസിൻറെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/ഒരു വൈറസിൻറെ കഥ എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഒരു വൈറസിൻറെ കഥ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്തൊരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു. ആ വൈറസ് കുറെ നാളായി ഒരു പ്രദേശം മുഴുവൻ ചുറ്റി സഞ്ചരിക്കുകയായിരുന്നു. കാരണം ഒരു വീട്ടിലും വൈറസിന് കയറിപ്പറ്റാൻ കഴിയുന്നില്ല. എല്ലാ വീടും വളരെ | ഒരിടത്തൊരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു. ആ വൈറസ് കുറെ നാളായി ഒരു പ്രദേശം മുഴുവൻ ചുറ്റി സഞ്ചരിക്കുകയായിരുന്നു. കാരണം ഒരു വീട്ടിലും വൈറസിന് കയറിപ്പറ്റാൻ കഴിയുന്നില്ല. എല്ലാ വീടും തന്നെ വളരെ വൃത്തിയുള്ളവ ആയിരുന്നു. ഒടുവിൽ വൃത്തിഹീനമായ ഒരു വീട് വൈറസ് കണ്ടുപിടിച്ചു. ആ കൊച്ചുവീട് രാജുവിന്റെ ആയിരുന്നു. അവിടെ രാജുവും രാജുവിന്റെ അച്ഛനുമമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കണ്ടു വൈറസിന് ഒരുപാട് സന്തോഷമായി. അങ്ങനെ ആ വൈറസ് കൂട്ടുകാരെയും കൂട്ടി ആ വീട്ടിൽ കടന്നുകൂടി. | ||
രാജുവിൻെറ | രാജുവിൻെറ വീടിനു ചുറ്റും ചപ്പുചവറുകൾ കുന്നുകൂടി കിടന്നിരുന്നു. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് പാത്രങ്ങളും പറമ്പിൽ നിറഞ്ഞിരുന്നു. അതിൽ വെള്ളം കെട്ടി കൊതുകുകൾ മുട്ടയിട്ട് വിരിയുന്നുണ്ടായിരുന്നു. രാജുവിന് എല്ലാദിവസവും കുളിക്കാൻ മടിയായിരുന്നു. കളി കഴിഞ്ഞാൽ കൈയും കാലും കഴുകില്ല. നഖം വെട്ടില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകഴുകില്ല.ഇത്തരം സാഹചര്യങ്ങൾ ഒക്കെ കണ്ടപ്പോൾ വൈറസിന് എളുപ്പത്തിൽ കടന്നുകൂടാൻ സാധിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രാജുവിൻെറ സുഹൃത്തിന്റെ പപ്പാ ആ വഴി വന്നു. ചന്ദ്രൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം രാജുവിന്റെ വീടും പരിസരവും കണ്ടു ഞെട്ടിത്തരിച്ചിരുന്നു.അദ്ദേഹം ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വമില്ലായ്മ മൂലം ഇപ്പോൾ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെപ്പറ്റിയും വിശദീകരിച്ചുകൊടുത്തു. | ||
ഇതെല്ലാം കേട്ടുകൊണ്ടിരുന്ന | ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വൈറസിനും കൂട്ടുകാർക്കും ആകെ പേടിയും ദേഷ്യവും ഉണ്ടായി. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് അവർ ചിന്തിച്ചു. രാജുവും വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. മാത്രമല്ല, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ തുടങ്ങി. ഇത്തരം സാഹചര്യങ്ങൾ മൂലം വൈറസിനും കൂട്ടുകാർക്കും അവിടെ തങ്ങാൻ തീരെ പറ്റാതായി. അങ്ങനെ വൈറസുകളെല്ലാം ദൂരെയെവിടെയോ മാഞ്ഞു മറഞ്ഞു പോയി. | ||
രാജുവിനെ പോലെ നമുക്കും വീടും പരിസരവും വൃത്തിയാക്കി വ്യക്തിശുചിത്വം പാലിച്ചാൽ പല മാറാവ്യാധികളും ഈ ലോകത്തുനിന്നുതന്നെ നമുക്ക് തുടച്ചുനീക്കാൻ സാധിക്കും. | |||
{{BoxBottom1 | {{BoxBottom1 |
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒരു വൈറസിൻറെ കഥ
ഒരിടത്തൊരിടത്ത് ഒരു വൈറസ് ഉണ്ടായിരുന്നു. ആ വൈറസ് കുറെ നാളായി ഒരു പ്രദേശം മുഴുവൻ ചുറ്റി സഞ്ചരിക്കുകയായിരുന്നു. കാരണം ഒരു വീട്ടിലും വൈറസിന് കയറിപ്പറ്റാൻ കഴിയുന്നില്ല. എല്ലാ വീടും തന്നെ വളരെ വൃത്തിയുള്ളവ ആയിരുന്നു. ഒടുവിൽ വൃത്തിഹീനമായ ഒരു വീട് വൈറസ് കണ്ടുപിടിച്ചു. ആ കൊച്ചുവീട് രാജുവിന്റെ ആയിരുന്നു. അവിടെ രാജുവും രാജുവിന്റെ അച്ഛനുമമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കണ്ടു വൈറസിന് ഒരുപാട് സന്തോഷമായി. അങ്ങനെ ആ വൈറസ് കൂട്ടുകാരെയും കൂട്ടി ആ വീട്ടിൽ കടന്നുകൂടി. രാജുവിൻെറ വീടിനു ചുറ്റും ചപ്പുചവറുകൾ കുന്നുകൂടി കിടന്നിരുന്നു. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് പാത്രങ്ങളും പറമ്പിൽ നിറഞ്ഞിരുന്നു. അതിൽ വെള്ളം കെട്ടി കൊതുകുകൾ മുട്ടയിട്ട് വിരിയുന്നുണ്ടായിരുന്നു. രാജുവിന് എല്ലാദിവസവും കുളിക്കാൻ മടിയായിരുന്നു. കളി കഴിഞ്ഞാൽ കൈയും കാലും കഴുകില്ല. നഖം വെട്ടില്ല. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കൈകഴുകില്ല.ഇത്തരം സാഹചര്യങ്ങൾ ഒക്കെ കണ്ടപ്പോൾ വൈറസിന് എളുപ്പത്തിൽ കടന്നുകൂടാൻ സാധിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം രാജുവിൻെറ സുഹൃത്തിന്റെ പപ്പാ ആ വഴി വന്നു. ചന്ദ്രൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം രാജുവിന്റെ വീടും പരിസരവും കണ്ടു ഞെട്ടിത്തരിച്ചിരുന്നു.അദ്ദേഹം ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ശുചിത്വമില്ലായ്മ മൂലം ഇപ്പോൾ നാട്ടിൽ നടമാടിക്കൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസിനെപ്പറ്റിയും വിശദീകരിച്ചുകൊടുത്തു. ഇതെല്ലാം കേട്ടുകൊണ്ടിരുന്ന വൈറസിനും കൂട്ടുകാർക്കും ആകെ പേടിയും ദേഷ്യവും ഉണ്ടായി. എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് അവർ ചിന്തിച്ചു. രാജുവും വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കാൻ തുടങ്ങി. മാത്രമല്ല, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാൻ തുടങ്ങി. ഇത്തരം സാഹചര്യങ്ങൾ മൂലം വൈറസിനും കൂട്ടുകാർക്കും അവിടെ തങ്ങാൻ തീരെ പറ്റാതായി. അങ്ങനെ വൈറസുകളെല്ലാം ദൂരെയെവിടെയോ മാഞ്ഞു മറഞ്ഞു പോയി. രാജുവിനെ പോലെ നമുക്കും വീടും പരിസരവും വൃത്തിയാക്കി വ്യക്തിശുചിത്വം പാലിച്ചാൽ പല മാറാവ്യാധികളും ഈ ലോകത്തുനിന്നുതന്നെ നമുക്ക് തുടച്ചുനീക്കാൻ സാധിക്കും.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ