"ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഉണരൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഉണരൂ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഉണരൂ എന്ന താൾ ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/ ഉണരൂ എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per SAMPORA)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

22:03, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ഉണരൂ

ഉണരുവിൻ ജനങ്ങളേ 
മഹാമാരിയെ നേരിടാം 
കൈകൾ കഴുകി മനസ്സു തുറന്ന് 
ജാഗ്രതയോടെ നേരിടാം 
വീട്ടിലിരുന്നു കൂട്ടുകൂടി 
സകലരെയും ഉണർത്തുവിൻ 
വീട് വൃത്തിയാക്കുവിൻ 
പരിസരം ശുചിയാക്കുവിൻ 
വീട്ടുകാരും ഒത്തുചേർന്നു ഭംഗിയാക്കുവിൻ 
കൃഷികൾ ചെയ്ത് മനസ്സു നിറഞ്ഞു 
ഭക്ഷ്യക്ഷാമം നേരിടാം 
ഈ പ്രവർത്തി ശീലമാക്കി 
വിഷഭക്ഷണത്തെ തുരത്തിടാം 
ആദരിച്ചിടാം നമുക്ക് ഈ മഹാമാരിയിൽ നിന്ന് കാക്കും വീരരേ.. 
ആദരിച്ചിടാം നമുക്ക് നമ്മുടെ ആരോഗ്യപ്രവർത്തകരെ 
നമിച്ചിടാം നമുക്ക് നിയമപാലകരെയും 
വിദ്യുത്ച്ഛക്തി ബോർഡിനെയും 
ഉണരുവിൻ ജനങ്ങളേ 
മഹാമാരിയെ നേരിടാം 
കൈകൾ കഴുകി മനസ്സു തുറന്നു 
ജാഗ്രതയോടെ നേരിടാം
 

അന്നപൂർണ്ണ മനോജ്
7 B ജി.എച്ച്.എച്ച്.എസ്.എസ്.പള്ളിക്കുന്ന്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - കവിത