"ജി.എം.എൽ.പി.എസ് കൊയപ്പ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിത്വത്തിന്റെ പ്രാധാന്യം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  


   
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം  
*എന്നും കുളിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം
*ഭക്ഷണങ്ങൾ അടച്ചു വെക്കണം
*ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം
*ടോയ്‌ലറ്റിൽ പോയ ശേഷം സോപ്പ് കൊണ്ട് കൈ കഴുകണം
 


കൊറോണ വൈറിഡേ എന്ന് കുടുംബത്തിൽപ്പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ . വൈറസ് മൃഗങ്ങളിലും മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കും കടുത്ത ചുമയും ശ്വാസതടസ്സവും പനിയും ആണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയതരം കൊറോണാ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നരോഗിയിലായിരുന്നു ഇത് ആദ്യമായി തിരിച്ചറിഞ്ഞത്കോവിഡ് - 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത് ഇത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു ഇറ്റലിയിലും ഇറാനിലും ഇ വൈറസ് ബാധയേറ്റ് നിരവധി പേർ മരണമടഞ്ഞു ഇതുവരെ ഇതി ന് ഫലപ്രദമായ ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല
അതിനാൽ നമ്മൾ കൊറോണ യെ പ്രതിരോധിക്കാൻ ഇടക്കിടക്ക് സോപ്പ്  ഉപയോഗിച്ച് കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുകയും എല്ലാവരോടും ഒരു സെൻറീമീറ്റർ അകലം പാലിക്കുകയും ചെയ്യുക വലിയ ഒരു മഹാമാരി അതിജീവിച്ചവരാണ് നമ്മൾ കേരളീയർ നമുക്ക് കൊറോണയെയും  അതിജീവിക്കാം.കോറോണേയ്ക്ക് മരുന്ന്  കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ലോകത്തിലെ പല  മരുന്ന് ഗവേഷണ സ്ഥാപനങ്ങളും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തുടങ്ങിയ മിക്ക രോഗികളും മരണത്തിൽ നിന്ന് രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട് അതിനാൽ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക. "Stay home staysafe"




                                                                                              
                                                                                              
{{BoxBottom1
{{BoxBottom1
| പേര്=  ഏയ്ഞ്ചൽ വിജിന
| പേര്=  മുഹമ്മദ് അഫ്നാൻ
| ക്ലാസ്സ്=3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 23: വരി 26:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}
{{Verification4|name=Mohammedrafi|തരം=     ലേഖനം}}

20:13, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ശുചിത്വത്തിന്റെ പ്രാധാന്യം

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം

  • എന്നും കുളിക്കണം വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം
  • ഭക്ഷണങ്ങൾ അടച്ചു വെക്കണം
  • ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം
  • ടോയ്‌ലറ്റിൽ പോയ ശേഷം സോപ്പ് കൊണ്ട് കൈ കഴുകണം



മുഹമ്മദ് അഫ്നാൻ
1 B ജി.എം.എൽ..പി.എസ്.കൊയപ്പ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം