"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഒരു ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/ഒരു ചോദ്യം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/ഒരു ചോദ്യം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഒരു ചോദ്യം


ഒളിച്ചിരുന്നൊരു ഭൂതത്താനെ
കുപ്പിതുറന്നു വന്നോ നീ
നന്മ വിളങ്ങും നാട്ടിൽ നിന്ന്
ഞങ്ങളെയെല്ലാം അകറ്റീടാൻ
കൊറോണ എന്നൊരു ഓമന നാമം
നിന്നെ വിളിച്ചത് ആരാണ്‌ ?
പിടിച്ചു നിർത്തിയ നിന്നേ വീണ്ടും
തുറന്ന് വിട്ടത് ആരാണ്‌ ?
ഞങ്ങളോ ഞങ്ങളുടെ പ്രവർത്തികളോ ???
 

ആന്മരിയ സിബി
3 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത