"തോലമ്പ്ര യു പി എസ്‍‍/അക്ഷരവൃക്ഷം/കണ്ണനും വിഷുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=തേലമ്പ്ര യു.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=തോലമ്പ്ര യു.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14772
| സ്കൂൾ കോഡ്= 14772
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 38: വരി 38:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:41, 6 മേയ് 2020-നു നിലവിലുള്ള രൂപം

കണ്ണനും വിഷുവും


ജനുവരിയിലൊരു സന്ധ്യാനേരത്ത് ഞാൻ
അമ്മേ വിഷുവിനിനി എത്രനാൾ ബാക്കി?
കണ്ണാ ഉണ്ടിനിയും രണ്ട് മാസം
ഓടി ഞാനെന്റെ പണക്കുടുക്ക നോക്കി
പോരാ ഇനിയും നിറയണമെൻ പണക്കുടുക്ക
കാത്തിരുന്നു വിഷു വന്നു ആരുമറിയാതെ
കടന്നു പോയി ആരും കാണാതെ ഞാൻ കരഞ്ഞു
വേനൽ ചൂടിൻ ഉച്ചമയക്കത്തിൽ ഞാൻ കേട്ടു
കണ്ണാ നിൻ മൺകുടുക്ക പൊട്ടിച്ചെണ്ണിനോക്കൂ...
പാലിന്റെ പൈസ കൊടുക്കാനാ മോനേ....
അച്ഛനിനി എന്ന് പണിക്കിറങ്ങും!
ആശിച്ചതോ പടക്കങ്ങൾ പൊട്ടുവാൻ
പൊട്ടിയതോ എൻ കുഞ്ഞ് പണക്കുടുക്ക
അമ്മതൻ കൈകളിൽ തുട്ടുകളിട്ടു
വീണ്ടും ആരും കാണാതെ ഞാൻ കരഞ്ഞു
കൊറോണയെന്ന മഹാമാരി
കുഞ്ഞു മനസിനെ നീ തളർത്തീടല്ലേ.... ഇനിയെങ്കിലും നമ്മെ വിട്ട്‌ ലോകം വിട്ടു
നീ തിരിച്ച് പോവുക ഒരിക്കലും മടങ്ങി വരരുതേ എന്നു കേണപേക്ഷിക്കുന്നു നമ്മൾ


 

കൗസ്തുഭ് കൃഷ്ണ
2B തോലമ്പ്ര യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത