"എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ശുചിത്വം അറിവ് നൽകും! <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റൻഷ മെഹറിൻ. M | | പേര്= റൻഷ മെഹറിൻ. M | ||
| ക്ലാസ്സ്= 1 | | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 22: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} |
19:38, 5 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം അറിവ് നൽകും!
ഏഴാംക്ലാസിലെ ക്ലാസ് ലീഡർ ആയിരുന്നു അശോക്. അവന്റെ അധ്യാപകൻ വിദ്യാർഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർ കഠിന ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു അന്ന് ഒരു കുട്ടി മാത്രം വന്നില്ല ആരാണ് അത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ രാജു ആണെന്ന് മനസ്സിലായി ക്ലാസ് ലീഡർ അശോക് രാജുവിനെ പക്കൽ ചെന്ന് എന്താ രാജു എന്താ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാഞ്ഞത് രാജു മറുപടി പറയാൻ തുടങ്ങിയതും അദ്ധ്യാപകൻ ക്ലാസ് റൂമിലേക്ക് കയറി വന്നതും ഒരേ സമയത്തായിരുന്നു അശോക് ഇന്ന് ആരൊക്കെയാ പ്രാർത്ഥനയ്ക്ക് വരാതിരുന്നത് സാർ എല്ലാവരും വന്നിരുന്നു രാജു മാത്രം വന്നില്ല എന്താ രാജു അശോക് പറഞ്ഞത് സത്യമാണോ? നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുത്തി ലേ? ഇല്ല സാർ പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അധ്യാപകൻ എന്താണാവോ പറയാൻ പോകുന്നത് എന്നുള്ള ജിജ്ഞാസ യിൽ ക്ലാസ് റൂം ശാന്തമായി കാണപ്പെട്ടു അവനെ നോക്കിയ വിദ്യാർഥികൾ എല്ലാവരും ഇന്നെന്തായാലും രാജുവിന് ശിക്ഷ ലഭിക്കുമെന്ന് ചിന്തിച്ചു കൊണ്ട് പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു കാരണം അവർക്ക് രാജുവിനെ അത്ര ഇഷ്ടമായിരുന്നില്ല <
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ