"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞുപൂക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കുഞ്ഞുപൂക്കൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:10, 6 മേയ് 2020-നു നിലവിലുള്ള രൂപം

കുഞ്ഞുപൂക്കൾ

ആഹാ എന്തൊരു ചന്തം കാണാൻ
കുഞ്ഞിപ്പൂക്കളെ എന്നും കാണാൻ
ആര് വിളിച്ചാലും പോകല്ലേ
നിങ്ങളൊരിക്കലും കൊഴിയല്ലേ
നിറങ്ങളിതെന്തൊരു ചേലാണ്
വെള്ള ചുവപ്പ് വയലറ്റ്
മഞ്ഞയുംഓറഞ്ചും റോസ് നിറവും
ഇങ്ങനെ എന്നും കണ്ടീടാൻ
ചെടികൾ വെച്ച് പിടിപ്പിക്കാം
 

ശ്രീനന്ദ.പി.കെ
2 കാടാച്ചിറ എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത