ആഹാ എന്തൊരു ചന്തം കാണാൻ കുഞ്ഞിപ്പൂക്കളെ എന്നും കാണാൻ ആര് വിളിച്ചാലും പോകല്ലേ നിങ്ങളൊരിക്കലും കൊഴിയല്ലേ നിറങ്ങളിതെന്തൊരു ചേലാണ് വെള്ള ചുവപ്പ് വയലറ്റ് മഞ്ഞയുംഓറഞ്ചും റോസ് നിറവും ഇങ്ങനെ എന്നും കണ്ടീടാൻ ചെടികൾ വെച്ച് പിടിപ്പിക്കാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത