"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്/അക്ഷരവൃക്ഷം/ഒരുമയോടെ നേരിടാം(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 37: വരി 37:
| color=  1   
| color=  1   
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:04, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഒരുമയോടെ നേരിടാം

ഒരുമയോടെ നേരിടാം
നമുക്ക് ഒരുമയോടെ നേരിടാം
കോവിഡ് എന്ന വ്യാധിയെ
ഒരുമയോടെ നേരിടാം

ഒരുമയോടെ വാണിടേണ്ടേ
നമ്മളെന്ന സോദരർ
പരസ്പരം കലഹമായി
കഴിഞ്ഞിടുന്ന വേളയിൽ

മാനവരെ ഭീതിയിലാഴ്‍തുവാൻ
കണ്ണിനു കാണായാ കിനാവായ് വന്നിത
മരണമെന്ന സത്യമായ്
ലോകമാം തറവാട്ടിലേക്ക്
വന്നിതാ കോവിഡെന്ന വ്യാധിയായ്

ഒരുമയോടെ നിൽക്കുകിൽ
വ‍ൃത്തിയായി വാഴുകിൽ
എന്നിൽ നിന്നും എന്നന്നേയ്ക്കുമായ്
രക്ഷയായ് കഴിഞ്ഞിടാം
 

വരദ എസ്
1 എ ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, പള്ളിയ്ക്കൽ ഈസ്റ്റ്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത