"എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എസ്. എൻ. വി. യു. പി. എസ്. മരുതമൺപള്ളി/അക്ഷരവൃക്ഷം/മരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

മരം

                          
മരമെന്നും വരമാണേ
ഈശ്വരൻ നൽകിയ നിധിയാണേ
കത്തിക്കാളും വെയിലിൽ നമുക്ക്
തണലേകുന്നൊരു കുടയാണെ
തെങ്ങും പ്ലാവും മാവും പോലെ
കനി നൽകുന്നതും മരമാണേ
വീട് ചമയ്ക്കും നേരം നമുക്കക്
തടി നൽകുന്നത് മരമാണേ
ജീവൻ നൽകും വായുവും
കനിഞ്ഞു തരുന്നത് മരമാണേ
മരമില്ലെങ്കിൽ മഴയില്ല
മരവും മഴയും ഇല്ലെന്നാലോ
മനുഷ്യനും പിന്നില്ലല്ലോ.
 

ഷിഫാന. എ
5 എ എസ് എൻ വി യു പി എസ് മരുതമൺ പള്ളി.
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത