"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാണ് അമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയാണ് അമ്മ

പ്രകൃതിയിലേക്ക്നോക്കൂ...
എങ്ങുംവിസ്മയിപ്പിക്കുന്ന കാഴ്ചകൾ...
വിസ്മയക്കാഴ്ചകൾ വിങ്ങിമുട്ടുന്ന ഒരു മാന്ത്രികം പോലെ...
പ്രകൃതിനമ്മുടെഅമ്മയാ..
അമ്മയെ സംരക്ഷിക്കൂ...
പ്രകൃതി തൻ അമ്മയെ സംരക്ഷിക്കു....
ഇല്ലെങ്കിൽ നമ്മെ സംരക്ഷിക്കാൻ ഈ പ്രകൃതിയിൽ ഒരു മൺതരി പോലും ശേഷികില്ല...
പ്രകൃതി മാതാവിന്റെ മാറു ചുരന്നു നാം ശേഷിച്ച നീരുംവലിച്ചെടുക്കെ...
നമ്മുടെ പിഞ്ചു പൈതങ്ങൾ പ്രകൃതി ജലം തേടി വാടി വീഴും...
അമ്മയെ സംരക്ഷിക്കു...
പ്രകൃതിതൻ അമ്മെയെമാറോടുചേർക്കു...
 

ശ്രേയ
9 A ജി.എച്ച്.എസ്. പൊന്മുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത