"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/തിരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (KATHA) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/തിരുത്ത് എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/തിരുത്ത് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= തിരുത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> ഒരുദിവസം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അപ്പു വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവന്റെ കൂട്ടുകാരായ രാജു, അമ്മു, അമ്പിളി, അച്ചു എന്നിവരെ അവൻ വിളിച്ചു. ആരും വിളികേട്ടില്ല. അപ്പോൾ അവൻ ഒരു വിളികേട്ടു. ഹലോ അപ്പു... . അത് അവന്റെ കൂട്ടുകാരിയായ അമ്പിളിയായിരുന്നു. അവൻ ചോദിച്ചു. നിങ്ങളാരും കളിക്കാനില്ലേ? അപ്പോൾ അമ്പിളി പറഞ്ഞു "നീ ഒന്നും അറിഞ്ഞില്ലേ? 'കൊറോണ ' എന്നാ ഭീകരമായ രോഗം കാരണം ആരും പുറത്തിറങ്ങില്ല. അത് നീ അറിഞ്ഞില്ലേ"? ഇപ്പോൾ ആരും പുറത്തിറങ്ങില്ല. നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാൻ പറ്റു. "അപ്പോൾ എല്ലാവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായയും പൊത്തിയിട്ടാണ് പുറത്തിറങ്ങുന്നത്". എന്നിട്ട് പുറത്തുപോയിവന്നാൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. അപ്പോൾ ആരും ഈ സമയത്ത് കളിക്കാനോ, പുറത്തിറങ്ങാനോ, കഥപറയാനോ വരില്ല കൂട്ടം കൂടി ഇരിക്കാൻപോലും പറ്റില്ല. നീ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ മനസ്സിലാക്കി വെച്ചോളൂ. അപ്പോൾ അപ്പു പറഞ്ഞു "അമ്പിളി നീ ഇതൊക്കെ പറഞ്ഞുതന്നതിന് നന്ദി". ഇനി ഞാൻ ആവശ്യമില്ലാതെ പുറത്തിറങ്ങില്ല. പുറത്തുപോയാൽ മാസ്ക് ധരിച്ചേ പോവൂ. വന്നതിന് ശേഷം ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാം. ആവശ്യമില്ലാതെ പുറത്തിറങ്ങാനോ കൂട്ടം കൂടിയിരിക്കാനോ ഞാൻ ആവശ്യപ്പെടില്ല. അപ്പു ഇതെല്ലാം അറിഞ്ഞതിന് ശേഷം അവന്റെ അമ്മയ്ക്ക് ഇത് പറഞ്ഞുകൊടുത്തു. അവന്റെ അമ്മയ്ക്ക് കാര്യം പിടികിട്ടി. അമ്മപറഞ്ഞു ഇനി നമുക്ക് ആവശ്യമില്ലാതെ പുറത്തിറങ്ങേണ്ട. നിന്റെ കൂട്ടുകാരി അമ്പിളി പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി. നമുക്ക് ഇനി വീട്ടിൽ ഇരുന്ന് നമ്മുടെ ജീവനെ രക്ഷിക്കാം.... . </p> | <p> ഒരുദിവസം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അപ്പു വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവന്റെ കൂട്ടുകാരായ രാജു, അമ്മു, അമ്പിളി, അച്ചു എന്നിവരെ അവൻ വിളിച്ചു. ആരും വിളികേട്ടില്ല. അപ്പോൾ അവൻ ഒരു വിളികേട്ടു. ഹലോ അപ്പു... . അത് അവന്റെ കൂട്ടുകാരിയായ അമ്പിളിയായിരുന്നു. അവൻ ചോദിച്ചു. നിങ്ങളാരും കളിക്കാനില്ലേ? അപ്പോൾ അമ്പിളി പറഞ്ഞു "നീ ഒന്നും അറിഞ്ഞില്ലേ? 'കൊറോണ ' എന്നാ ഭീകരമായ രോഗം കാരണം ആരും പുറത്തിറങ്ങില്ല. അത് നീ അറിഞ്ഞില്ലേ"? ഇപ്പോൾ ആരും പുറത്തിറങ്ങില്ല. നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാൻ പറ്റു. "അപ്പോൾ എല്ലാവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായയും പൊത്തിയിട്ടാണ് പുറത്തിറങ്ങുന്നത്". എന്നിട്ട് പുറത്തുപോയിവന്നാൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. അപ്പോൾ ആരും ഈ സമയത്ത് കളിക്കാനോ, പുറത്തിറങ്ങാനോ, കഥപറയാനോ വരില്ല കൂട്ടം കൂടി ഇരിക്കാൻപോലും പറ്റില്ല. നീ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ മനസ്സിലാക്കി വെച്ചോളൂ. അപ്പോൾ അപ്പു പറഞ്ഞു "അമ്പിളി നീ ഇതൊക്കെ പറഞ്ഞുതന്നതിന് നന്ദി". ഇനി ഞാൻ ആവശ്യമില്ലാതെ പുറത്തിറങ്ങില്ല. പുറത്തുപോയാൽ മാസ്ക് ധരിച്ചേ പോവൂ. വന്നതിന് ശേഷം ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാം. ആവശ്യമില്ലാതെ പുറത്തിറങ്ങാനോ കൂട്ടം കൂടിയിരിക്കാനോ ഞാൻ ആവശ്യപ്പെടില്ല. അപ്പു ഇതെല്ലാം അറിഞ്ഞതിന് ശേഷം അവന്റെ അമ്മയ്ക്ക് ഇത് പറഞ്ഞുകൊടുത്തു. അവന്റെ അമ്മയ്ക്ക് കാര്യം പിടികിട്ടി. അമ്മപറഞ്ഞു ഇനി നമുക്ക് ആവശ്യമില്ലാതെ പുറത്തിറങ്ങേണ്ട. നിന്റെ കൂട്ടുകാരി അമ്പിളി പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി. നമുക്ക് ഇനി വീട്ടിൽ ഇരുന്ന് നമ്മുടെ ജീവനെ രക്ഷിക്കാം.... . </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= SHIHA A | | പേര്= SHIHA A | ||
| ക്ലാസ്സ്= | | ക്ലാസ്സ്= VF <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 48342 | | സ്കൂൾ കോഡ്= 48342 | ||
| ഉപജില്ല= | | ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം=കഥ<!-- കവിത / കഥ / ലേഖനം --> | | തരം=കഥ<!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Bmbiju| തരം= കവിത}} |
15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
തിരുത്ത്
ഒരുദിവസം മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ അപ്പു വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവന്റെ കൂട്ടുകാരായ രാജു, അമ്മു, അമ്പിളി, അച്ചു എന്നിവരെ അവൻ വിളിച്ചു. ആരും വിളികേട്ടില്ല. അപ്പോൾ അവൻ ഒരു വിളികേട്ടു. ഹലോ അപ്പു... . അത് അവന്റെ കൂട്ടുകാരിയായ അമ്പിളിയായിരുന്നു. അവൻ ചോദിച്ചു. നിങ്ങളാരും കളിക്കാനില്ലേ? അപ്പോൾ അമ്പിളി പറഞ്ഞു "നീ ഒന്നും അറിഞ്ഞില്ലേ? 'കൊറോണ ' എന്നാ ഭീകരമായ രോഗം കാരണം ആരും പുറത്തിറങ്ങില്ല. അത് നീ അറിഞ്ഞില്ലേ"? ഇപ്പോൾ ആരും പുറത്തിറങ്ങില്ല. നമ്മുടെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാൻ പറ്റു. "അപ്പോൾ എല്ലാവരും മാസ്ക് ഉപയോഗിച്ച് മൂക്കും വായയും പൊത്തിയിട്ടാണ് പുറത്തിറങ്ങുന്നത്". എന്നിട്ട് പുറത്തുപോയിവന്നാൽ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകണം. അപ്പോൾ ആരും ഈ സമയത്ത് കളിക്കാനോ, പുറത്തിറങ്ങാനോ, കഥപറയാനോ വരില്ല കൂട്ടം കൂടി ഇരിക്കാൻപോലും പറ്റില്ല. നീ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ഇപ്പോൾ മനസ്സിലാക്കി വെച്ചോളൂ. അപ്പോൾ അപ്പു പറഞ്ഞു "അമ്പിളി നീ ഇതൊക്കെ പറഞ്ഞുതന്നതിന് നന്ദി". ഇനി ഞാൻ ആവശ്യമില്ലാതെ പുറത്തിറങ്ങില്ല. പുറത്തുപോയാൽ മാസ്ക് ധരിച്ചേ പോവൂ. വന്നതിന് ശേഷം ഹാൻഡ്വാഷ് ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാം. ആവശ്യമില്ലാതെ പുറത്തിറങ്ങാനോ കൂട്ടം കൂടിയിരിക്കാനോ ഞാൻ ആവശ്യപ്പെടില്ല. അപ്പു ഇതെല്ലാം അറിഞ്ഞതിന് ശേഷം അവന്റെ അമ്മയ്ക്ക് ഇത് പറഞ്ഞുകൊടുത്തു. അവന്റെ അമ്മയ്ക്ക് കാര്യം പിടികിട്ടി. അമ്മപറഞ്ഞു ഇനി നമുക്ക് ആവശ്യമില്ലാതെ പുറത്തിറങ്ങേണ്ട. നിന്റെ കൂട്ടുകാരി അമ്പിളി പറഞ്ഞതെല്ലാം എനിക്ക് മനസ്സിലായി. നമുക്ക് ഇനി വീട്ടിൽ ഇരുന്ന് നമ്മുടെ ജീവനെ രക്ഷിക്കാം.... .
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത