"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/കൊറോണ : മൂന്നാം ലോകമഹായുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് . | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കേരളം പ്രകൃതിയുടെ സൗന്ദര്യം മുഴുവനും പകർന്നു കിട്ടിയ നാട് . ദൈവത്തിന്റെ സ്വന്തം നാട് . അതുകൊണ്ട് തന്നെ ദൈവത്തിന്റെ എല്ലാ പരീക്ഷണങ്ങളും ഈ കൊച്ചുനാടിനോട് തന്നെ . ഇതാ പുതിയ പരീക്ഷണം കൊറോണ. ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ കോരളത്തിലൂടെ ഇന്ത്യയിലെത്തി . ഇന്ത്യയിൽ തന്നെ ആദ്യ കോവിഡ് കേസ് കേരളത്തിന് സ്വന്തമായി . പിന്നീട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് പടർന്ന് പിടിച്ചു. വികസിത രാജ്യങ്ങളെല്ലാം കൊറോണയ്ക്ക് മുന്നിൽ മുട്ടുമടക്കി . ഈ സമയത്ത് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു .അപ്പോഴാണ് സാധാരണ ജനങ്ങൾക്ക് ഈ രോഗത്തിന്റെ തീവ്രത മനസിലാവുന്നതും എല്ലാവരും വീടുകളിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടായതും . വിദേശത്ത് നിന്ന് വരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ സർക്കാർ ആവശ്യപ്പടുകയും 98 % ശതമാനം പേരും അനുസരിക്കുകയും ചെയ്തതു കൊണ്ട് തന്നെ സമൂഹവ്യാപനം തടയാൻ കഴിഞ്ഞത് നമ്മുടെ നാടിനാണ് . അങ്ങനെ ഈ കൊച്ചുകേരളം ലോകത്തിന്റെ നെറുകയിൽ എത്തി . ഞാനീ കേരളത്തിന്റെ മണ്ണിൽനിന്ന് പറയുന്നു നമ്മൾ ഒറ്റക്കെട്ടായി ഇതിനേയും നേരിടും .ഉറപ്പ് . | |||
{{BoxBottom1 | |||
| പേര്= ഫഹദ് റഹ്മാൻ | |||
| ക്ലാസ്സ്=എട്ട് . എ | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്.ചെട്ടിയാൻകിണർ | |||
| സ്കൂൾ കോഡ്= 19010 | |||
| ഉപജില്ല= താനൂർ <!-- താനൂർ--> | |||
| ജില്ല= മലപ്പുറം | |||
| തരം= ലേഖനം <!-- ലേഖനം --> | |||
| color= 3 <!-- color -3 --> | |||
}} | |||
{{verification4|name=lalkpza| തരം=ലേഖനം}} |
20:12, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ തോൽപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട് .
കേരളം പ്രകൃതിയുടെ സൗന്ദര്യം മുഴുവനും പകർന്നു കിട്ടിയ നാട് . ദൈവത്തിന്റെ സ്വന്തം നാട് . അതുകൊണ്ട് തന്നെ ദൈവത്തിന്റെ എല്ലാ പരീക്ഷണങ്ങളും ഈ കൊച്ചുനാടിനോട് തന്നെ . ഇതാ പുതിയ പരീക്ഷണം കൊറോണ. ചൈനയിലെ വുഹാനിൽ പൊട്ടിപുറപ്പെട്ട കൊറോണ കോരളത്തിലൂടെ ഇന്ത്യയിലെത്തി . ഇന്ത്യയിൽ തന്നെ ആദ്യ കോവിഡ് കേസ് കേരളത്തിന് സ്വന്തമായി . പിന്നീട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് പടർന്ന് പിടിച്ചു. വികസിത രാജ്യങ്ങളെല്ലാം കൊറോണയ്ക്ക് മുന്നിൽ മുട്ടുമടക്കി . ഈ സമയത്ത് സർക്കാർ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു .അപ്പോഴാണ് സാധാരണ ജനങ്ങൾക്ക് ഈ രോഗത്തിന്റെ തീവ്രത മനസിലാവുന്നതും എല്ലാവരും വീടുകളിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യം ഉണ്ടായതും . വിദേശത്ത് നിന്ന് വരുന്നവരോട് നിരീക്ഷണത്തിലിരിക്കാൻ സർക്കാർ ആവശ്യപ്പടുകയും 98 % ശതമാനം പേരും അനുസരിക്കുകയും ചെയ്തതു കൊണ്ട് തന്നെ സമൂഹവ്യാപനം തടയാൻ കഴിഞ്ഞത് നമ്മുടെ നാടിനാണ് . അങ്ങനെ ഈ കൊച്ചുകേരളം ലോകത്തിന്റെ നെറുകയിൽ എത്തി . ഞാനീ കേരളത്തിന്റെ മണ്ണിൽനിന്ന് പറയുന്നു നമ്മൾ ഒറ്റക്കെട്ടായി ഇതിനേയും നേരിടും .ഉറപ്പ് .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം