"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| സ്കൂൾ=  ഗവ.എച്ച്.എസ്.എസ്.പോരുവഴി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.എച്ച്.എസ്.എസ്.പോരുവഴി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39046
| സ്കൂൾ കോഡ്= 39046
| ഉപജില്ല=   ശാസ്താംകോട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ശാസ്താംകോട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

എന്റെ വിദ്യാലയം

വിദ്യാലയം വിദ്യാലയം എന്റെ വിദ്യാലയമാണെന്റെ സ്വർഗ്ഗം..........
നല്ല സുഹൃത്തുക്കളും നല്ലോരദ്ധ്യാപകരും
ഉണ്ടെന്റെ വിദ്യാലയത്തിൽ.
സ്നേഹവും സന്തോഷവുമാണെന്റെ വിദ്യാലയം അടക്കുമ്പോൾ-
 കണ്ണുനീർ ഇറ്റുന്നത് എന്തുകൊണ്ടോ?
സ്വപ്നത്തിലും എന്റെ വിദ്യാലയം.
സുന്ദരിയായി നിൽക്കുന്നതെന്തുകൊണ്ടോ?
ഹൃദയങ്ങൾ ചേരുന്ന വിദ്യാലയത്തെ-
സ്നേഹിക്കാൻ പറ്റുന്നതെന്തുകൊണ്ടോ?
എന്റെ മുമ്പിൽ വിദ്യയേകിടുന്ന- വിദ്യാലയത്തെ മറക്കുവാനാകുമോ?
നന്മയും സ്നേഹവുമാണെന്റെ വിദ്യാലയം
വിദ്യാലയമാണെന്റെ സ്വർഗ്ഗം.
വിദ്യാലയമാണെന്റെ സ്വർഗ്ഗം...സ്വർഗ്ഗം

 

പേര്- അജ്മി നിസാജ്
4 B ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത