"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(heding) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/കാവൽ എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/കാവൽ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു തിരി തെളിക്കുക നാം | |||
നാളെ യീ മണ്ണിൽ | |||
നൂറു പൊൻപുലരികൾ | |||
കണികാണുവാൻ | |||
മലിനമായ പുഴകൾക്ക്, | |||
കരിഞ്ഞുണങ്ങിയ മാമരങ്ങൾക്ക് | |||
ഒക്കെയും പുതുജീവനേകാം | |||
മാമഴക്കാടുകൾ വീണ്ടെടുക്കാം | |||
മാരിവില്ലിനെ തെളിഞ്ഞു കാണാം | |||
കുട്ടിക്കാലത്തിന്റെ കൂട്ടായ | |||
ശലഭങ്ങൾ ക്കും , തുമ്പികൾക്കും | |||
സമ്മാനമായി ഒരു പൂവാടി | |||
തന്നെ ഒരുക്കി വെക്കാം | |||
വിഷു പക്ഷിയുടെ പാട്ടിനായ് | |||
കാതോർത്തിടം | |||
വയലും വരമ്പും | |||
വിത്തു വിതച്ചുണർത്താം | |||
മാമ്പഴക്കാലത്തിന്റ മധുരം | |||
നുണഞ്ഞിടാൻ | |||
ഒരു നൂറു തൈകൾ | |||
നട്ടു നനച്ചിടാം | |||
ഇടവപ്പാതിയിൽ | |||
പുതുമഴ നനഞ്ഞിടാം | |||
മകരമഞ്ഞിന്റെ | |||
കുളിരും നുകർന്നിടാം | |||
വരൂ കൂട്ടരേ നമുക്കൊത്തു | |||
ചേർന്നീ മണ്ണു കാക്കാം | |||
അമ്മയാം ഭൂമിക്ക് | |||
കാവലായിടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=JAISAL ALI A | |||
| ക്ലാസ്സ്=VII F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=48342 | |||
| ഉപജില്ല=മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Bmbiju| തരം= കവിത}} |
15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
കാവൽ
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലാറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 19/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത