"ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/മഹാവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= മഹാവ്യാധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മഹാവ്യാധി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} മഹാമാരി  
}}
 
  <center> <poem>
വ്യാധി വ്യാധി മഹാ വ്യാധി
വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ലോകം നടുക്കിടും മഹാവ്യധി.
വരി 11: വരി 11:
നെട്ടോട്ടമോടിയ മാനവരിപ്പോൾ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
</poem> </center>
{{BoxBottom1
| പേര്= വേദിക ബാബു
| ക്ലാസ്സ്= മൂന്ന് എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ചെറുവാഞ്ചേരി യു പി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14660
| ഉപജില്ല=കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=supriyap|തരം=കവിത}}

20:01, 5 മേയ് 2020-നു നിലവിലുള്ള രൂപം

മഹാവ്യാധി

വ്യാധി വ്യാധി മഹാ വ്യാധി
ലോകം നടുക്കിടും മഹാവ്യധി.
ഇത്തിരിപോന്നൊരു വൈറസ്സിൻ കേളിയിൽ
ഒത്തിരിയുള്ളൊരു ലോകം നടുങ്ങി.
അഹന്തയാലൊക്കെയും കെട്ടിപ്പചുക്കുവാൻ
നെട്ടോട്ടമോടിയ മാനവരിപ്പോൾ
ഒതുങ്ങന്നു തൻവീട്ടിൽ പരിഭവമില്ലാതെ.
 

വേദിക ബാബു
മൂന്ന് എ ചെറുവാഞ്ചേരി യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത