"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/മരണവുമായി വന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയായി പെയ്തിറങ്ങിയ ഒന്നാണല്ലോ കോവിഡ് 19 ഓരോ ദിവസവും ആയിരക്കണക്കിന് മനുഷ്യ ജിവനുകളാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും മനസിലാകാതെ പൊതുസ്ഥലങ്ങളിൽ അറിഞ്ഞുകൊണ്ട് കറങ്ങിനടക്കുകയാണ്. നാം സ്വയം നിയന്ത്രിച്ച് വീട്ടിലുരുന്നാൽ ഇതിനെ പ്രതിരോധിക്കാം.  അവനവൻ തന്നെ സ്വയം വിചാരിച്ചാൽ ഈ കെടുതി ഒരു പരിധിവരെ തടയാൻ കഴിയും.  ഈ പകർച്ച വ്യാധി പകരാതിരിക്കാൻ നമ്മൾ വീട്ടിൽ തന്നെയിരിക്കണം നമ്മൾ തനിച്ചല്ല. നമ്മളെല്ലാം ഒന്നാണ് എല്ലാവരും കൂടെയുണ്ട് ആ തോന്നൽ ഉള്ളിടത്തോളം നമ്മളെ ഒരു വൈറസിനും തോൽപ്പിക്കുവാനാകില്ല. ഒത്തിരി നന്മയും ഒരുപാട് സ്നേഹവും ഒരുപാട് ദൂരവും സഞ്ചരിക്കുവാൻ നമുക്കൊന്നായി വീട്ടിരിരുന്നീ മഹാമാരിയെ തുരത്തി ഓടിക്കാം

<p>"വീട്ടിലിരിക്കുക... സുഖമായി ഇരിക്കുക"</p>

{{BoxBottom1
| പേര്= അഭിമന്യു ആർ.
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി. വി. എച്ച്. എസ്. എസ്. മുട്ടറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39021
| ഉപജില്ല=  വെളിയം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

17:48, 5 മേയ് 2020-നു നിലവിലുള്ള രൂപം

മരണവുമായി വന്ന മഹാമാരി

ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയായി പെയ്തിറങ്ങിയ ഒന്നാണല്ലോ കോവിഡ് 19 ഓരോ ദിവസവും ആയിരക്കണക്കിന് മനുഷ്യ ജിവനുകളാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതൊന്നും മനസിലാകാതെ പൊതുസ്ഥലങ്ങളിൽ അറിഞ്ഞുകൊണ്ട് കറങ്ങിനടക്കുകയാണ്. നാം സ്വയം നിയന്ത്രിച്ച് വീട്ടിലുരുന്നാൽ ഇതിനെ പ്രതിരോധിക്കാം. അവനവൻ തന്നെ സ്വയം വിചാരിച്ചാൽ ഈ കെടുതി ഒരു പരിധിവരെ തടയാൻ കഴിയും. ഈ പകർച്ച വ്യാധി പകരാതിരിക്കാൻ നമ്മൾ വീട്ടിൽ തന്നെയിരിക്കണം നമ്മൾ തനിച്ചല്ല. നമ്മളെല്ലാം ഒന്നാണ് എല്ലാവരും കൂടെയുണ്ട് ആ തോന്നൽ ഉള്ളിടത്തോളം നമ്മളെ ഒരു വൈറസിനും തോൽപ്പിക്കുവാനാകില്ല. ഒത്തിരി നന്മയും ഒരുപാട് സ്നേഹവും ഒരുപാട് ദൂരവും സഞ്ചരിക്കുവാൻ നമുക്കൊന്നായി വീട്ടിരിരുന്നീ മഹാമാരിയെ തുരത്തി ഓടിക്കാം

"വീട്ടിലിരിക്കുക... സുഖമായി ഇരിക്കുക"

അഭിമന്യു ആർ.
3A ജി. വി. എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം