"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അകലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അകലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അകലം

അതിരുകൾ ഭേദിച്ചു-
വന്നൊരീ മാരിയെ
അകലങ്ങൾ പാലിച്ചു-
നമുക്കെന്നുമകറ്റിടാം
അകമേയടുക്കുകയെന്നൊരാ -
സത്യം
അതിലൂടെ മാത്രമാണെന്നറിയുക
കൂട്ടരുമൊത്തുകളിക്കുവാൻ
കഴിയാതെ-
നാളുകളെത്രനാം-
കാത്തിടേണം
എല്ലാവരുമൊത്തു-
ചേരുന്നു നാളേയ്ക്കായ്
നമുക്കൊന്നായ് ചേർന്നു-
പൊരുതിടാം.
 

സായി സാരനാഥ് ഒ ഐ
2A ജി. വി. എച്ച്. എസ്. എസ്. മുട്ടറ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത