"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/എന്ത് രസം ഹാ ....എന്ത് രസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:55, 5 മേയ് 2020-നു നിലവിലുള്ള രൂപം

എന്ത് രസം ഹാ ....എന്ത് രസം

മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
തവളകൾ പാടി പോക്രോം ...പോക്രോം
കുയിലുകൾ പാടി കൂ ...കൂ
മഴ പെയ്യുന്നു മഴ പെയ്യുന്നു
കുളവും തോടും നിറയുന്നു .
മഴയിൽ നടക്കാനെന്തു രസം
കുടയിൽ കൂടാനെന്തു രസം .

മുഹമ്മദ് സിനാൻ .സി
4A കെ എം എസ് എൻ എം എ യു പി എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത