"തൃക്കണ്ണാപുരം എൽ പി എസ്/അക്ഷരവൃക്ഷം/വർണ്ണവില്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വർണ്ണവില്ല് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=supriyap|തരം=കവിത}}

20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

വർണ്ണവില്ല്

മാനത്തു വിരിയുന്ന മഴവില്ലേ
നിന്നേക്കാണാനെന്തു ഭംഗിയാണ്
പെരുമഴ തോർന്നാൽ മാനത്തു നീ
പലവിധ വർണ്ണങ്ങൾ പൂശാറില്ലേ
നിന്നെക്കുറിച്ചെത്ര കവിതയുണ്ട്
മാനത്തു വിരിയുന്ന മഴവില്ലേ
ഏഴു നിറമുളള വർണ്ണവില്ലേ നീ
എന്തിനായ് വാനിൽ അവതരിപ്പൂ
നിന്നേക്കാനുമ്പോളെന്തുകൊണ്ട്
ആഹ്ലാദാരവം കുഞ്ഞുങ്ങൾക്ക്
ആരു നിനക്കിത്ര ഭംഗി നൽകി
ആരു നിനക്കിത്ര വർണ്ണമേകീ
ഏഴു നിറങ്ങളിൽ സുന്ദരീ നീ
മാനത്തു വിരിയുന്ന മഴവില്ലേ
മഴ പെയ്തു തോർന്നാൽ സുന്ദരിയാം നിന്നെ
കാണുന്ന നേരം അൽപമല്ലേ
ആയതിൻ കാരണമെന്തെന്നു ചൊല്ലൂ
മനസ്സിൽ വിരിഞ്ഞൊരാ മഴവില്ലേ
 

ശ്രീവർധൻ എം കെ
തൃക്കണ്ണാപുരം എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത