Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ഞാൻ എങ്ങുപോയി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| സ്പ്നം മരിക്കുന്നു
| |
| നിഴലും മരിക്കുന്നു
| |
| ആഴങ്ങളിലേക്കായി ഞാനും
| |
| പാദമുദ്രകൾ ഇല്ലാതെ യാത്ര മാത്രം തുടരുന്നു.
| |
| എൻറെ നേത്രം മാത്രമെന്തേ മയക്കമായി
| |
| കാതോ.... ഒന്നും അറിഞ്ഞതേയില്ല
| |
| എൻറെ ദേഹത്തെ അനാഥയാക്കി
| |
| ഞാനമിന്നെങ്ങോ പോയി
| |
| രാവുകൾ നോക്കിനിന്ന താരങ്ങളും
| |
| ഞാനും ഇന്ന് എങ്ങുപോയി.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ശ്രീനന്ദ
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗണപത് എ.യു.പി.സ്കൂൾ,കിഴിശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 18241
| |
| | ഉപജില്ല= കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= മലപ്പുറം
| |
| | തരം= കവിത <!-- കവിത/ കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{verified1|name=MT_1206| തരം= കവിത}}
| |
19:10, 7 മേയ് 2020-നു നിലവിലുള്ള രൂപം