"എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ചിലാവിൽ/അക്ഷരവൃക്ഷം/കോവിഡ് - 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19


പ്രപഞ്ചമാകെ പടർന്നീടുന്നു കോവിഡെന്ന മഹാമാരി
ഇല്ല മരുന്നീ വ്യാധിക്ക്
ദേഹ ബലത്താൽ ജയിച്ചീടാം
കൈകൾ കഴുകി പാലിച്ചങ്ങനെ മുന്നേറാം
ഓർക്കുക നമ്മൾ നമ്മൾക്കായി
പണി ചെയ്യുന്നൊരു കൂട്ടർ
സ്വന്തം ജീവിതമോർക്കാതെ
സ്വന്തം കുടുംബത്തെ ഓർക്കാതെ
പണി ചെയ്യുന്നവർ നമ്മൾക്കായി
പ്രാർത്ഥിച്ചീടാം നമുക്കൊന്നായി

         
         
               

        
 


NIHAL . P
2A എ എം എൽ പി സ്കൂൾ ചിലവിൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത