"നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

16:48, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

ശുചിത്വം   

വ്യക്തി ശുചിത്വം പാലിക്കൂ
വീടും പരിസരവും ശുചിയാക്കൂ
പൊതുസ്ഥലങ്ങൾ ശുചിയാക്കൂ
കിണറും കുളവും ശുചിയാക്കൂ
വൃത്തിയില്ലാ ചുറ്റുപാടിൽ
രോഗം നമ്മെ തേടിവരും
പരിസ്ഥിതിയെ സംരക്ഷിക്കൂ
ശുദ്ധവായു ശ്വസിച്ചീടാം
യാത്രാ വേളകൾ കഴിഞ്ഞ് വന്നാൽ
കയ്യും മുഖവും കഴുകീടൂ
ഭക്ഷണങ്ങൾ അടച്ചു വയ്ക്കൂ
ചൂടോടെ കഴിച്ചീടാം
ശുചിത്വമെന്നും ശീലമാക്കൂ
ജീവൻ സംരക്ഷിച്ചീടൂ
 

ശ്രീദർശ് പി
4 A കോവൂർ.എൽ.പി.സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത