"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/പ്രവാസ മുഖങ്ങളിലെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എസ്.എസ്.എം.എച്ച്.എസ്.എസ്. തെയ്യാലിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19030 | | സ്കൂൾ കോഡ്= 19030 | ||
| ഉപജില്ല= | | ഉപജില്ല= തിരൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
16:20, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രവാസ മുഖങ്ങളിലെ വേദന
ഈ പെരുന്നാളിനും മുത്തു ഗൾഫിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി അവൻ അവിടെയാണ്. എല്ലാം കഴിഞ്ഞ് ഈ വർഷം പെരുന്നാളിന് വരാമന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതായിരുന്നു. പക്ഷെ, കൊറോണ കാരണം ഈ വർഷവും അവനെ കാണില്ല. ഉമ്മ സ്വയം പറഞ്ഞു കൊണ്ടിരിക്കെ ഫോൺ റിങ് ചെയ്തു. നനഞ്ഞ കണ്ണുകൾ കൾ മുഖമൊക്കന കൊണ്ട് തുടച്ച് ഉമ്മ ഫോൺ എടുത്തു." ഹലോ ഉമ്മ ഉമ്മ സുഖമല്ലേ" മുത്തു ഫോണിൽനിന്ന് ഇടറിയ ശബ്ദത്തിൽ ചോദിച്ചു." ആ ആ സുഖമാണ് മോനെ, എന്തേ നിന്റെ ശബ്ദത്തിന് " ഏയ് ഒന്നുമില്ല, അവളെവിടെ ഫോണിൽ വിളിച്ചിട്ട് സ്വിച്ച് ഓഫ് എന്നാ പറയുന്നേ... ആ അത് മക്കള് അതിൽ കളിച്ച് ചാർജ്കഴിഞ്ഞതായിരിക്കും ഏതു നേരത്തും അതിന്മേലല്ലേ ... ഓ രണ്ടുപേരും ഫോണിന്മേൽ തന്നെയാണോ 24 മണിക്കൂറും സ്കൂൾ ഒന്നുമില്ലെങ്കിൽ എന്തെങ്കിലും പുസ്തകം വായിച്ചൂടോർക്ക് ... ഉം നല്ല ആൾക്കാരാ സ്കൂൾ പൂട്ടിയതിന് ശേഷം ഓണം ബുക്ക് ഓര് തൊട്ടോ ക്കിട്ടില്ല... പിന്നെ പിന്നെ എന്താ പാട്... സുഖാണ് അവിടെപ്പോ കുഴപ്പൊന്നില്ലല്ലോ... എന്ത് കുഴപ്പം എല്ലാദിവസവും രോഗിയാള് കൂടുതലല്ലേ ആ എന്തായാലും ഫോൺ മാളൂക്ക് കൊടുത്താണീ... ആ... മാളു ഫോൺ ധൃതിയോടെ വാങ്ങി ചോദിച്ചു. "എന്താപ്പാ സുഖല്ലേ " "അൽഹംദുലില്ലാ മോളെ സുഖാണ് അവിടെന്താ എല്ലാർക്കും സുഖല്ലേ " ആ പ്പാ സുഖാണ് പിന്നെ പിന്നെ ഇപ്പാ ടെക്സ്റ്റൈൽസൊക്കെ
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |