"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സൈക്കിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അപ്പുവിന്റെ സൈക്കിൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Girinansi എന്ന ഉപയോക്താവ് എസ്.എസ്.പി.ബി.എച്ച്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സൈക്കിൾ എന്ന താൾ എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/അക്ഷരവൃക്ഷം/അപ്പുവിന്റെ സൈക്കിൾ എന്നാക്കി മാറ്റിയിരിക്കുന്നു: എച്ച് എസ് എസ് ആയി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name=വിക്കി2019|തരം = കഥ }} |
12:17, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം
അപ്പുവിന്റെ സൈക്കിൾ
ഒരു മനോഹരമായ ഗ്രാമത്തിലെ ഏഴു വയസ്സുള്ള കുട്ടി ആയിരുന്നു അപ്പു. അപ്പുവിന്റെ അച്ഛനും അമ്മയും കർ - ഷകരായിരുന്നു. അപ്പുവിന് സൈക്കിൾ വളരെ അധികം ഇഷ്ടമാണ്. അപ്പു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയതിനാൽ അവന് സൈക്കിൾ വാങ്ങാൻ സാധിക്കുമായിരുന്നില്ല. സൈക്കിൾ വാങ്ങാൻ കഴിയാത്തതിനാൽ അപ്പു മറ്റു കുട്ടികളുടെ സൈക്കിൾ കണ്ട് വിഷമിച്ചിരുന്നു. അവൻ എന്നും ദൈവങ്ങളോട് പ്രാർത്ഥിച്ചിരുന്നു. അപ്പു സൈക്കിൾ വേണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത് കാണുമ്പോൾ അച്ഛന്റെ കണ്ണുനിറഞ്ഞു. അപ്പുവിന്റെ സങ്കടം കാണാൻ കഴിയാതെ അച്ഛൻ ജോലിചെയ്ത് കിട്ടുന്ന തുകയിൽ നിന്ന് കുറച്ചു തുക സൈക്കിളിന് വേണ്ടി മാറ്റി വെച്ചു. മാസങ്ങൾ കടന്നുപോയി. അപ്പുവിന്റെ പിറന്നാൾ ആയതിനാൽ അച്ഛൻ അപ്പുവിനെ ഞെട്ടിച്ചുകൊണ്ട് പുതുപുത്തൻ സൈക്കിൾ സമ്മാനമായി നൽകി. അപ്പുവിന് അതിയായ സന്തോഷമായി. ശേഷം അപ്പു സൈക്കിൾ ചവിട്ടി ആസ്വദിച്ചു. അപ്പുവിന്റെ സന്തോഷം കണ്ട് അച്ഛനമ്മമാർക്ക് വളരെ അധികം സന്തോഷമായി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 27/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ