"എം ജി എം എച്ച് എസ് എസ് മാനന്തവാടി/കവിതകൾ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
=='''നിള നിറഞ്ഞപോള്‍'''==
=='''നിള നിറഞ്ഞപോൾ'''==

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോള്‍

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ

നിനവിലാകവേ നിറവുകോള്ളുന്നു

നിനവിലാകവേ നിറവുകോള്ളുന്നു

കനവുപോലാണു തോന്നുന്നതെങ്കിലും

കനവുപോലാണു തോന്നുന്നതെങ്കിലും

ഹൃദയ തന്ത്രികള്‍ തുള്ളി തുളുമ്പുന്നു !

ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !

അറിയുകയില്ലെനിക്കിനിയുമേറെനാള്<

അറിയുകയില്ലെനിക്കിനിയുമേറെനാള്<

ജലതരംഗങ്ങള്‍ നിന്നില്‍ തുടിക്കുമോ ?

ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?

ഒരിററ് നീരിനായ് നിന്‍ ഹൃദയം

ഒരിററ് നീരിനായ് നിൻ ഹൃദയം

അനുതപിച്ച നാളുകള്‍ ഇനിയും എത്തീടാം

അനുതപിച്ച നാളുകൾ ഇനിയും എത്തീടാം

അറിയുക നീ എന്‍ സഖീ നിന്റെ തീരങ്ങള്‍

അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ

തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍

തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ

തളിര്‍ത്ത നാമ്പുകള്‍ നാടിന്റെ മേന്മകള്‍

തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ

തെളിച്ചുവെച്ചോരാവെച്ചമത്രയു

തെളിച്ചുവെച്ചോരാവെച്ചമത്രയു

തെളിച്ചുഞങള്‍ നിന്‍ സഞ്ചാരവീഥിയില്‍ !

തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !

=='''മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു'''==
=='''മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു'''==

ഇലകള്‍ കൊഴിഞ്ഞു

ഇലകൾ കൊഴിഞ്ഞു

വിധവയായ് പോയോരെന്‍-

വിധവയായ് പോയോരെൻ-

പാരിജാത പൃക്ഷത്തില്‍

പാരിജാത പൃക്ഷത്തിൽ

ഇത്തിരിക്കുളിരുള്ള

ഇത്തിരിക്കുളിരുള്ള

ഒരു കോച്ചുമഴത്തുള്ളി

ഒരു കോച്ചുമഴത്തുള്ളി

കാലയാമങലില്‍..........

കാലയാമങലിൽ..........

നിറയേപ്പെയ്യുന്ന സാന്ത്വനമായവന്‍,

നിറയേപ്പെയ്യുന്ന സാന്ത്വനമായവൻ,

വസന്ത പുഷ്ടിയായ്,

വസന്ത പുഷ്ടിയായ്,

പെയ്തൊഴിഞ്ഞ നേരമെന്‍,

പെയ്തൊഴിഞ്ഞ നേരമെൻ,

പാരിജാത വൃക്ഷത്തലപ്പില്‍-;

പാരിജാത വൃക്ഷത്തലപ്പിൽ-;

മറന്നിട്ടു പോയൊരു

മറന്നിട്ടു പോയൊരു

കൊച്ചുമഴത്തുള്ളി.

കൊച്ചുമഴത്തുള്ളി.

ഈ കൊച്ചുമഴത്തുള്ളിയെന്റെ

ഈ കൊച്ചുമഴത്തുള്ളിയെന്റെ

മരത്തിന്റെ സൗന്ദര്യത്തെ,

മരത്തിന്റെ സൗന്ദര്യത്തെ,

മെല്ലെ തൊട്ടുണര്‍ത്തി

മെല്ലെ തൊട്ടുണർത്തി

എന്നെ പിരഞ്ഞുപോയ

എന്നെ പിരഞ്ഞുപോയ

എന്നെ പിരിഞ്ഞുപോയ..........

എന്നെ പിരിഞ്ഞുപോയ..........

ഇലകള്‍ മടങ്ങിയെത്തി,

ഇലകൾ മടങ്ങിയെത്തി,

ഇന്നലെകളുടെ പ്രതീക്ഷയോടെ

ഇന്നലെകളുടെ പ്രതീക്ഷയോടെ

ഇനിയും.....................

ഇനിയും.....................

== ''' അല്‍ഷിമേഴ്സ്- മറന്ന ലോകം'''    ==
== ''' അൽഷിമേഴ്സ്- മറന്ന ലോകം'''    ==

നിനവുകള്‍ മറയവേ,വിടചൊല്ലവേ,

നിനവുകൾ മറയവേ,വിടചൊല്ലവേ,

മനസ്സിലെമാധവം എങ്ങുപോയി.....?

മനസ്സിലെമാധവം എങ്ങുപോയി.....?

പിച്ചവെച്ചു നചൊന്നരാ ബാല്യം

പിച്ചവെച്ചു നചൊന്നരാ ബാല്യം

അച്ഛനെക്കാട്ടിയ അമ്മയെപ്പോലും

അച്ഛനെക്കാട്ടിയ അമ്മയെപ്പോലും

ഷഷ്ടിയില്‍ ഒവ്വൊന്നായ് ഓര്‍ക്കവേ

ഷഷ്ടിയിൽ ഒവ്വൊന്നായ് ഓർക്കവേ

അറിയാതെ ഇടരുന്ന മനമവിടെ !

അറിയാതെ ഇടരുന്ന മനമവിടെ !

സ്വയം മരന്നുപോകുന്നു ഞാന്‍

സ്വയം മരന്നുപോകുന്നു ഞാൻ

സ്മരണകള്‍ നശിച്ചീടുന്നു ഉള്ളിലെ.

സ്മരണകൾ നശിച്ചീടുന്നു ഉള്ളിലെ.

എന്നോര്‍മ്മകള്‍ ആ വ്യാധിയെടുത്തീടുന്നു

എന്നോർമ്മകൾ ആ വ്യാധിയെടുത്തീടുന്നു

പ്രലപനം മാത്രം അതിനുമപ്പുറം

പ്രലപനം മാത്രം അതിനുമപ്പുറം

ഗതമാത്രയില്‍ക്കണ്ട സൂര്യതേജസുപോലും

ഗതമാത്രയിൽക്കണ്ട സൂര്യതേജസുപോലും

ത്സടുലമെന്നുള്ളില്‍ അസ്തമച്ചീടുന്നു.

ത്സടുലമെന്നുള്ളിൽ അസ്തമച്ചീടുന്നു.

ഒരു മാരിയില്‍ തനിയെ അകപ്പെട്ട

ഒരു മാരിയിൽ തനിയെ അകപ്പെട്ട

ബാലനായ് ഞാന്‍ അഴുതിടുന്നു

ബാലനായ് ഞാൻ അഴുതിടുന്നു

സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച

സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച

വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു

വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു

പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ

പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ

ഊന്നുവടിയില്‍ ഒതുങ്ങുന്ന, ദുഃഖവും.

ഊന്നുവടിയിൽ ഒതുങ്ങുന്ന, ദുഃഖവും.

ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന

ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന

ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.

ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.

എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും

എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും

ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു

ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു

ഓര്‍തേതെടുക്കാന്‍ എളുപ്പമേറിയ ജീവിതം

ഓർതേതെടുക്കാൻ എളുപ്പമേറിയ ജീവിതം

അതില്‍ എന്നുമോര്‍മിക്കും കനവുകള്‍
ഒരുവട്ടം ഓര്‍ത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകില്‍ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകില്‍, ഈ വൃദ്ധതന്‍ ചിരകാല
സ്മരമകള്‍ തികികെത്തന്നേക്കുക ! ! !
അതിൽ എന്നുമോർമിക്കും കനവുകൾ
ഒരുവട്ടം ഓർത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകിൽ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകിൽ, ഈ വൃദ്ധതൻ ചിരകാല
സ്മരമകൾ തികികെത്തന്നേക്കുക ! ! !

<!--visbot  verified-chils->

11:27, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നിള നിറഞ്ഞപോൾ

നിളയേ,നിന്നെ നിറഞ്ഞു കാണുമ്പോൾ
നിനവിലാകവേ നിറവുകോള്ളുന്നു
കനവുപോലാണു തോന്നുന്നതെങ്കിലും
ഹൃദയ തന്ത്രികൾ തുള്ളി തുളുമ്പുന്നു !
അറിയുകയില്ലെനിക്കിനിയുമേറെനാള്<
ജലതരംഗങ്ങൾ നിന്നിൽ തുടിക്കുമോ ?
ഒരിററ് നീരിനായ് നിൻ ഹൃദയം
അനുതപിച്ച നാളുകൾ ഇനിയും എത്തീടാം
അറിയുക നീ എൻ സഖീ നിന്റെ തീരങ്ങൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തളിർത്ത നാമ്പുകൾ നാടിന്റെ മേന്മകൾ
തെളിച്ചുവെച്ചോരാവെച്ചമത്രയു
തെളിച്ചുഞങൾ നിൻ സഞ്ചാരവീഥിയിൽ !

മഴയും മരവും പരസ്പരം പങ്കുവെയ്ക്കുന്നു

ഇലകൾ കൊഴിഞ്ഞു
വിധവയായ് പോയോരെൻ-
പാരിജാത പൃക്ഷത്തിൽ
ഇത്തിരിക്കുളിരുള്ള
ഒരു കോച്ചുമഴത്തുള്ളി
കാലയാമങലിൽ..........
നിറയേപ്പെയ്യുന്ന സാന്ത്വനമായവൻ,
വസന്ത പുഷ്ടിയായ്,
പെയ്തൊഴിഞ്ഞ നേരമെൻ,
പാരിജാത വൃക്ഷത്തലപ്പിൽ-;
മറന്നിട്ടു പോയൊരു
കൊച്ചുമഴത്തുള്ളി.
ഈ കൊച്ചുമഴത്തുള്ളിയെന്റെ
മരത്തിന്റെ സൗന്ദര്യത്തെ,
മെല്ലെ തൊട്ടുണർത്തി
എന്നെ പിരഞ്ഞുപോയ
എന്നെ പിരിഞ്ഞുപോയ..........
ഇലകൾ മടങ്ങിയെത്തി,
ഇന്നലെകളുടെ പ്രതീക്ഷയോടെ
ഇനിയും.....................

അൽഷിമേഴ്സ്- മറന്ന ലോകം

നിനവുകൾ മറയവേ,വിടചൊല്ലവേ,
മനസ്സിലെമാധവം എങ്ങുപോയി.....?
പിച്ചവെച്ചു നചൊന്നരാ ബാല്യം
അച്ഛനെക്കാട്ടിയ അമ്മയെപ്പോലും
ഷഷ്ടിയിൽ ഒവ്വൊന്നായ് ഓർക്കവേ
അറിയാതെ ഇടരുന്ന മനമവിടെ !
സ്വയം മരന്നുപോകുന്നു ഞാൻ
സ്മരണകൾ നശിച്ചീടുന്നു ഉള്ളിലെ.
എന്നോർമ്മകൾ ആ വ്യാധിയെടുത്തീടുന്നു
പ്രലപനം മാത്രം അതിനുമപ്പുറം
ഗതമാത്രയിൽക്കണ്ട സൂര്യതേജസുപോലും
ത്സടുലമെന്നുള്ളിൽ അസ്തമച്ചീടുന്നു.
ഒരു മാരിയിൽ തനിയെ അകപ്പെട്ട
ബാലനായ് ഞാൻ അഴുതിടുന്നു
സ്വയമറിയുന്നു, ഞാനിന്നേവരെ ഗ്രഹിച്ച
വസ്തകളാല്ലാം ഒന്നൊന്നായ് അഴിയുന്നു
പ്രബലമെങ്കിലും എന്നോജസ്സ്, അരികിലെ
ഊന്നുവടിയിൽ ഒതുങ്ങുന്ന, ദുഃഖവും.
ജീവിതമാകുന്ന വെളിച്ചത്തെ മറയ്ക്കുന്ന
ഭീദമായ ഇരുട്ടിനെ ഭയക്കുന്നു.
എന്നാകിലും ഓരോ നിനവിന്റെ തുമ്പത്തും
ഒരു മഞ്ഞുകണംപോലെ ഞാലാശിക്കുന്നു
ഓർതേതെടുക്കാൻ എളുപ്പമേറിയ ജീവിതം
അതിൽ എന്നുമോർമിക്കും കനവുകൾ
ഒരുവട്ടം ഓർത്തതെല്ലാം ക്ഷണനേരം
കൊണ്ടു മറന്നുപോകുമീ നൊമ്പരം
മാത്രം അവശേഷിച്ചുകൊണ്ടു കേഴുന്നു
ഒന്നുകിൽ എന്നുയിരെടുത്തു നീ മടങ്ങുക
അല്ലകിൽ, ഈ വൃദ്ധതൻ ചിരകാല
സ്മരമകൾ തികികെത്തന്നേക്കുക ! ! !