"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 17: | വരി 17: | ||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} | |||
17:45, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
നാം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് കൊറോണ. ഈ രോഗം ലോകം ആകെ വളരെ വേഗത്തിൽ പടർന്നു പിടിച്ചു. അങ്ങനെ മിനിറ്റുകൾ കഴിയുമ്പോൾ ആളുകൾ മരിക്കാൻ തുടങ്ങി. അമേരിക്ക പോലുള്ള വലിയ രാജ്യങ്ങൾക്കു പോലും ഈ മഹാമാരിയ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇൻഡിയെക്കാൾ ജനസംഖ്യ കുറഞ്ഞ രാജ്യങ്ങളിൽ പോലും ഈ വൈറസ് പടർന്നു മരണ നിരക്ക് കൂടിയപ്പോൾ 130കോടി ജനങ്ങൾ താമസിക്കുന്ന ഇന്ത്യയിൽ ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ സാധിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ഭാരതത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകരെയും നിയമപാലകരെയും പത്ര മാധ്യമ പ്രവർത്തകരെയും ഭരണാധികാരികളെയും ഈ അവസരത്തിൽ നമ്മൾ ആദരിക്കുന്നു. നിയമ പാലകരുടെ നിർദ്ദേശം പാലിച്ചു അവരോടു സഹകരിച്ച എല്ലാ ആപാലവൃദ്ധ ജനങ്ങൾക്കും നന്ദി അറിയിക്കുന്നു. ഇതിലൂടെ നമ്മൾ ഒരു കാര്യം മനസിലാക്കുക രോഗത്തോടുള്ള പേടി അല്ല നമ്മൾക്ക് വേണ്ടത് ജാഗ്രതയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം