"ഒളവിലം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയെ നേരിടാം കരുതലോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയെ നേരിടാം കരുതലോടെ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 2 | | color= 2 | ||
}} | }} | ||
{{Verification4 | name=MT 1259| തരം= ലേഖനം}} |
14:33, 5 മേയ് 2020-നു നിലവിലുള്ള രൂപം
കൊറോണയെ നേരിടാം കരുതലോടെ
പോരാടുവാൻ നേരമായിന്നു കൂട്ടരേ..പ്രതിരോധ മാർഗത്തിലൂടെകണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്നലയടികളിൽ നിന്നു മുക്തി നേടാംഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം നമ്മുടെ ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന മഹാമാരിയെ ഇല്ലാതാക്കാൻ നമുക്ക് കൈകോർക്കാംനമ്മുടെ ഗവൺമെന്റും ആരോഗ്യ വകുപ്പും പോലീസും മറ്റു ദ്യോഗസ്ഥരും രാപകലില്ലാതെ പ്രവർത്തിക്കുകയാണ്.അവരുടെ നിർദ്ദേശങ്ങൾ തള്ളിക്കളയരുത്. അത് നമുക്കും നാടിനും ആപത്താണ് .ഈ കൊറോണ എന്ന വിപത്തിൽ നിന്ന് രക്ഷനേടാൻ കുട്ടികളായ നമ്മൾ വീട്ടിൽ അടങ്ങിക്കഴിയുക. പുറത്തു പോകുന്നവർ മാസ്ക് ഉപയോഗിക്കുക. തിരിച്ച് വീട്ടിലെത്തിയാൽ ഹാന്റ് വാഷ് ഉപയോഗിച്ച് കൈ കഴുകുക. കൈ കഴുകാതെ കണ്ണ് , മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്. പരിഹാസത്തോടെ ചില വ്യക്തികൾ വീട്ടിൽ നിന്ന് പുറത്തു പോകുമ്പോൾ തകരുന്നത് ഒരു ജീവിതമല്ല ഒരു ജനത തന്നെയാണ്. ആശ്വാസമേകുന്ന ഒരു ശുഭ വാർത്ത കേൾക്കാൻ ഒരു മനസോടെ ശ്രമിക്കണം ഈ ലോക നന്മയ്ക്ക് വേണ്ടി
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം